സിബിഎസ്ഇ പ്ലസ് ടൂ ഫലം പ്രഖ്യാപിച്ചു; ഉയർന്ന വിജയശതമാനം തിരുവനന്തപുരത്ത്
തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ് ടൂ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 87.33%. തിരുവനന്തപുരം മേഖലയാണ് ഏറ്റവും ഉയർന്ന വിജയശതമാനം നേടി ഒന്നാമത് എത്തിയിരിക്കുന്നത്. 99.91 ശതമാനമാണ് തിരുവനന്തപുരത്തെ വിജയശതമാനം. ...