ചെൽസിക്കും ലിവർപൂളിനും ജയം; സമനില പിടിച്ചുവാങ്ങി സതാംപ്ടൺ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Football

ചെൽസിക്കും ലിവർപൂളിനും ജയം; സമനില പിടിച്ചുവാങ്ങി സതാംപ്ടൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2022, 03:38 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കും ലിവർപൂളിനും ജയം. ഇന്നലെ നടന്ന മത്സരങ്ങളിൽ ചെൽസി വെസ്റ്റ് ഹാമിനെ എതിരിലില്ലാത്ത ഒരു ഗോളിനും ലിവർപൂൾ എവർട്ടണിനെ 2-0നും തോൽപ്പിച്ചു. മറ്റ് മത്സരങ്ങളിൽ ബേൺലി വൂൾവ്‌സിനെ 1-0ന് തോൽപ്പിച്ചപ്പോൾ ബ്രൈറ്റണും സതാംപ്ടണും തമ്മിലുള്ള മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞു.

ചെൽസി -വെസ്റ്റ് ഹാം മത്സരത്തിൽ പ്രതിരോധത്തിലേക്ക് നീങ്ങിയ മത്സരത്തിൽ അവസാന നിമിഷത്തിലാണ് ചെൽസിക്ക് ജയം നേടാനായത്. 90-ാം മിനിറ്റിൽ ക്രിസ്റ്റിയൻ പുലിസിച്ചാണ് ഗോൾ നേടിയത്. രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ എവർട്ടണിനെ തോൽപ്പിച്ചത്. 62-ാം മിനിറ്റിൽ ആൻഡ്രൂ റോബർട്ട്‌സണും 85-ാം മിനിറ്റിൽ ദിവോക് ഒറിഗിയുമാണ് ചെമ്പടയ്‌ക്കായി ഗോൾ നേടിയത്.

ബേൺലി-വൂൾവ്‌സ് മത്സരത്തിൽ മാറ്റേ വൈദ്ര 62-ാം മിനിറ്റിൽ ബേൺലിക്കായി ഏക ഗോൾ നേടി മത്സരം കൈപ്പിടിയിലാക്കി. ബ്രൈറ്റൺ-സതാംപ്ടൺ മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞു. രണ്ടാം മിനിറ്റിൽ ഡാനി വെൽബെക്കിലൂടെ ബ്രൈറ്റൺ മുന്നിലെത്തി. 44-ാം മിനിറ്റിൽ സതാംപ്ടണിന്റെ മുഹമ്മദ് സാലിസുവിന്റെ സെൽഫ് ഗോൾ ബ്രൈറ്റണിന് 2-0ന്റെ ലീഡും നൽകി.

എന്നാൽ ശക്തമായി തിരിച്ചുവന്ന സതാംപട്ണിനായി ജെയിംസ് വാർഡ് നേടിയ ഇരട്ട ഗോളുകളാണ് ആവേശകരമായ സമനില സമ്മാനിച്ചത്. ആദ്യ പകുതിയുടെ അധിക സമയത്ത് ലീഡ് 1-2 ആക്കി കുറച്ച ജെയിംസ് 10 മിനിറ്റിനകം രണ്ടാം ഗോളും നേടി ടീമിന് വിലപ്പെട്ട 2-2ന്റെ സമനിലയും നേടിക്കൊടുത്തു.

Tags: liverpoolchelseaepl
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

പ്രൊ​ഫ​ഷ​ണ​ല്‍  ക്ല​ബ്ബി‍​ന്റെ ട്ര​യ​ല്‍​സി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; യു​വ ഫു​ട്‌​ബോ​ള്‍ താ​ര​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി

മെസി വരുമോ വരുമോ….. ഒടുവിൽ ഉത്തരമായി; അർജന്റീന ടീം കേരളത്തിലെത്തുമെന്ന് സ്ഥിരീകരണം

ലംബോർ​ഗിനി കത്തിയമർന്നു, ജോട്ടയ്‌ക്കൊപ്പം സഹോദരനെയും തീയെടുത്തു; സ്വപ്നങ്ങൾ പൊലിഞ്ഞ അപകടത്തിന്റെ ശേഷിപ്പുകൾ

ലിവർപൂളിന്റെ പോർച്ചു​ഗീസ് താരം ഡിയോ​ഗോ ജോട്ട അന്തരിച്ചു; നടുങ്ങി ഫുട്ബോൾ ലോകം

രോഗം മൂർച്ചിച്ചു, എംബാപ്പെ ആശുപത്രിയിൽ! റയൽ മാഡ്രിഡിന് തിരിച്ചടി, ക്ലബ് ലോകകപ്പ് നഷ്ടമായേക്കും

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies