ഭരണനിർവ്വഹണം കൃത്യമായാൽ കോടതിക്ക് ഇടപെടേണ്ടി വരില്ല; സർക്കാരുകളെ വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; പോലീസിന്റെ പീഡനം അവസാനിപ്പിക്കണമെന്നും നിർദ്ദേശം
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഭരണനിർവ്വഹണം കൃത്യമായാൽ കോടതിക്ക് ഇടപെടേണ്ടി വരില്ല; സർക്കാരുകളെ വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; പോലീസിന്റെ പീഡനം അവസാനിപ്പിക്കണമെന്നും നിർദ്ദേശം

Janam Web Desk by Janam Web Desk
Apr 30, 2022, 10:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഭരണനിർവ്വഹണം നിയമപരമാണെങ്കിൽ സർക്കാരുകളുടെ പ്രവർത്തനത്തിൽ കോടതിക്ക് ഇടപെടേണ്ടി വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ. സർക്കാർ ജനങ്ങൾക്ക് നീതി ഉറപ്പാക്കിയാൽ കോടതിക്ക് ഇടപേടേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും യോഗത്തിലാണ് ചീഫ് ജസ്റ്റിസിന്റെ വിമർശനം.

സർക്കാർ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചാൽ പൊതുജനങ്ങൾ കോടതികളെ സമീപിക്കുന്നത് നിർത്തും. പൊതുതാത്പര്യ ഹർജികൾ കോടതിയുടെ ജോലി ഭാരമാണ് വർദ്ധിപ്പിക്കുന്നത്. പോലീസിന്റെ പ്രവൃത്തികളെയും ചീഫ് ജസ്റ്റിസ് രൂക്ഷമായി വിമർശിച്ചു. പോലീസ് അന്യായമായ അറസ്റ്റും പീഡനവും നിർത്തണമെന്നും ജനങ്ങളോട് നല്ല രീതിയിൽ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവുകൾ നടപ്പിലാക്കുന്നതിൽ സർക്കാരുകൾ വർഷങ്ങളോളം കാലതാമസം വരുത്തുന്നുണ്ട്. ഇത് നല്ല പ്രവണത അല്ലെന്നും എൻവി രമണ ചൂണ്ടിക്കാട്ടി.

കോടതിയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും അവരുടെ കേസുകളിലെ വിവരങ്ങളെക്കുറിച്ചും ആളുകൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അത് കല്യാണത്തിന് മന്ത്രം ജപിക്കുന്നത് പോലെ പറയേണ്ട ഒന്നല്ല. പലർക്കും എന്താണ് നടക്കുന്നത് എന്ന് പോലും അറിയില്ല. അതിനാൽ ഹൈക്കോടതികളിൽ പ്രാദേശിക ഭാഷ ഉപയോഗിക്കാനുള്ള അനുമതി നൽകണമെന്നും എൻവി രമണ പറഞ്ഞു.

Tags: CHIEF JUSTICEnv ramana
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ഡൽ​​ഹിയിലെ വെള്ളക്കെട്ടിന് വിട”; വിമർശകരുടെ വായടപ്പിച്ച് പർവേഷ് സാഹി​ബ് സിം​ഗ്, ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് മന്ത്രി

ബന്ധങ്ങൾ സുശക്തം, ആദരം, അഭിമാനം; വിദേശസന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങി

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

തടവുകാർക്ക് മൊബൈൽ ഫോൺ നേരിട്ടെത്തിച്ചു, ലഷ്കർ ഭീകരരുമായി ബന്ധപ്പെട്ടു; തടിയന്റവിട നസീറിനെ സഹായിച്ചവരുടെ വിവരങ്ങൾ N​IAയ്‌ക്ക്

Latest News

പ്രസിഡന്റിനെയും കുടുംബാം​​ഗങ്ങളെയും അധിക്ഷേപിച്ചു; മസ്കിന്റെ ​ഗ്രോക് ചാറ്റ്ബോട്ടിന് തുർക്കി കോടതിയുടെ വിലക്ക്

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies