കശ്മീർ ഫയൽസ് സാങ്കൽപ്പിക കഥയെന്ന് വിക്കിപീഡിയ , പൊട്ടിത്തെറിച്ച് വിവേക് അഗ്നിഹോത്രി : പിന്നാലെ വംശഹത്യയെന്ന് തിരുത്തി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീർ ഫയൽസ് സാങ്കൽപ്പിക കഥയെന്ന് വിക്കിപീഡിയ , പൊട്ടിത്തെറിച്ച് വിവേക് അഗ്നിഹോത്രി : പിന്നാലെ വംശഹത്യയെന്ന് തിരുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 05:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥ വെളിപ്പെടുത്തിയ ദി കശ്മീർ ഫയൽസ് സിനിമ സാങ്കൽപ്പികമെന്ന് വിശേഷിച്ച വിക്കിപീഡിയയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി .

ഞായറാഴ്ചയാണ് വിവേക് ​​അഗ്നിഹോത്രി ദി കശ്മീർ ഫയലുകളുടെ വിക്കിപീഡിയ പേജിന്റെ സ്ക്രീൻഷോട്ട് പങ്ക് വച്ചത് . “1990-കളുടെ ആദ്യകാല പലായനത്തെ ഒരു വംശഹത്യയായി ഇത് ചിത്രീകരിക്കുന്നു, ഈ ആശയം കൃത്യമല്ലാത്തതും ഗൂഢാലോചന സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ടതുമാണ്.” അതിലെ വിവരണം ഇങ്ങനെയായിരുന്നു.

“പ്രിയ വിക്കിപീഡിയ, ഇസ്‌ലാമോഫോബിയ, പ്രചരണം, സംഘി, മതഭ്രാന്തൻ തുടങ്ങിയ വാക്കുകൾ ചേർക്കാൻ നിങ്ങൾ മറന്നു. നിങ്ങൾക്ക് നിങ്ങളുടെ മതേതര സ്വത്വം നഷ്‌ടപ്പെടുകയാണ്. ഇത് കൂടുതൽ വേഗത്തിൽ എഡിറ്റ് ചെയ്യുക.” സ്ക്രീൻ ഷോട്ട് പങ്ക് വച്ച് വിവേക് അഗ്നിഹോത്രി കുറിച്ചു.

സൈബർ ഇടങ്ങളിലും വിമർശനം ഉയർന്നതിനു പിന്നാലെ വിക്കിപീഡിയ കശ്മീർ ഫയലുകളുടെ വിവരണം എഡിറ്റ് ചെയ്തിട്ടുണ്ട്. ‘1990-കളുടെ ആദ്യകാല പലായനം , ഒരു വംശഹത്യയായി ഇത് ചിത്രീകരിക്കുന്നു, എന്നാൽ ഈ ആശയം കൃത്യമല്ലെന്ന് പരക്കെ കണക്കാക്കപ്പെടുന്നു.” എന്നാണ് ഇപ്പോൾ വിക്കിപീഡിയയിലുള്ളത് .

1990-ലെ കശ്മീർ കലാപകാലത്തെ കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കശ്മീർ ഫയൽസ് നിർമ്മിച്ചിരിക്കുന്നത്. കശ്മീരി പണ്ഡിറ്റ് വിഭാഗത്തിന്റെ ആദ്യ തലമുറയുടെ വീഡിയോ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ള യഥാർത്ഥ കഥയാണ് ചിത്രം. കശ്മീരി പണ്ഡിറ്റുകളുടെ വേദനയുടെയും കഷ്ടപ്പാടുകളുടെയും പോരാട്ടങ്ങളുടെയും ആഘാതങ്ങളുടെയും ഹൃദയസ്പർശിയായ ആഖ്യാനമാണിത്.

 

Tags: kashmir files
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies