കൊല്ലം: വാഹനാപകടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ചവറ പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ളയാണ് മരിച്ചത്. ആർ.എസ്.പി നേതാവാണ് തുളസീധരൻ പിള്ള.
കൊല്ലം ചവറ എം.എ.സി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റിലോക്ക് തുളസീധരൻ പിള്ള സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.
















Comments