‘അമിതവേഗം ജീവനെടുത്തു’; ബസിടിച്ച് അച്ഛനും മകനും മരിച്ചു, ബസ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം
കണ്ണൂർ: മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകനും മരിച്ചു. മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദും മകൻ വൈഷ്ണവുമാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. ...
























