പുടിന്റെ കാമുകിക്കും ഉപരോധം; യൂറോപ്യൻ യൂണിയന്റെ നിർദിഷ്ട ഉപരോധ പട്ടികയിൽ ജിംനാസ്റ്റിക്ക് അലീന കാബേവയും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുടിന്റെ കാമുകിക്കും ഉപരോധം; യൂറോപ്യൻ യൂണിയന്റെ നിർദിഷ്ട ഉപരോധ പട്ടികയിൽ ജിംനാസ്റ്റിക്ക് അലീന കാബേവയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2022, 07:29 am IST
FacebookTwitterWhatsAppTelegram

വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ കാമുകിയെയും ഉപരോധിക്കാൻ ലക്ഷ്യമിട്ട് യൂറോപ്യൻ യൂണിയൻ. ആറാമത് നിർദിഷ്ട ഉപരോധ പട്ടികയിലാണ് പുടിന്റെ കാമുകിയായി കരുതുന്ന അലീന കാബേവയെ യൂണിയൻ ഉൾപ്പെടുത്തിയിരിക്കുന്നത്.

അലീന കാബേവയ്‌ക്ക് പുടിനുമായി പ്രണയബന്ധം ഉണ്ടായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് യൂറോപ്യൻ യൂണിയൻ ഭാരവാഹികൾ അറിയിച്ചു. നിർദിഷ്ട ഉപരോധ പട്ടികയിലേക്ക് കൂടുതൽ പേരുകൾ കൂട്ടിച്ചേർക്കാനും നിലവിലെ പേരുകൾ പിൻവലിക്കാനുമുള്ള വിവേചനാധികാരം അംഗത്വരാജ്യങ്ങൾക്കുണ്ട്. അതിനാൽ നിർദിഷ്ട പട്ടികയിൽ വ്യത്യാസം വന്നേക്കാം. കരട് നിർദിഷ്ട പട്ടികയിൽ യൂറോപ്യൻ യൂണിയൻ ഔദ്യോഗികമായി ഒപ്പുവച്ചിട്ടില്ല.

1983ൽ ജനിച്ച കാബേവയ്‌ക്ക് പത്ത് വർഷങ്ങൾക്ക് മുമ്പ് പുടിനുമായി ബന്ധമുണ്ടായിരുന്നു. ജിംനാസ്റ്റിക്ക് താരമായ കാബേവ മെഡൽ ജേതാവ് കൂടിയാണ്. അതേസമയം കാബേവയുമായി പ്രണയബന്ധമുണ്ടെന്ന വാദം വിവാഹമോചിതനായ പുടിൻ നിഷേധിച്ചിരുന്നു. യൂറോപ്പിൽ സംഘടിപ്പിക്കുന്ന പല മത്സരങ്ങളിലും ഒളിമ്പിക് ഗെയിംസുകളിലും നിരവധി മെഡലുകൾ നേടിയിരുന്ന കാലത്താണ് കാബേവയും പുടിനും കണ്ടുമുട്ടുന്നത്. 2004-ലെ ഏഥൻസ് ഗെയിംസിൽ റിഥമിക് ജിംനാസ്റ്റിക്‌സിനുള്ള സ്വർണ മെഡൽ കാബേവയ്‌ക്ക് ലഭിച്ചിരുന്നു.

കബേവ കൂടാതെ റഷ്യൻ ഓർത്തഡോക്‌സ് സഭയുടെ തലവൻ പാത്രിയാർക്കീസ് കിറിലും യൂറോപ്യൻ യൂണിയന്റെ നിർദിഷ്ട ഉപരോധ പട്ടികയിലുണ്ട്.

 

Tags: putinEUEuropean Uniongirlfriend
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies