ലോക പ്രശസ്ത സാഹിത്യകാരനും നോബൽ സമ്മാന ജേതാവുമായ രവീന്ദ്രനാഥ ടാഗോറിന്റെ 161-ാം ജന്മവാർഷികം ആഘോഷിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ലോക പ്രശസ്ത സാഹിത്യകാരനും നോബൽ സമ്മാന ജേതാവുമായ രവീന്ദ്രനാഥ ടാഗോറിന്റെ 161-ാം ജന്മവാർഷികം ആഘോഷിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്

Janam Web Desk by Janam Web Desk
May 8, 2022, 11:06 am IST
FacebookTwitterWhatsAppTelegram

യുഎഇ: ലോക പ്രശസ്ത സാഹിത്യകാരനും നോബൽ സമ്മാന ജേതാവുമായ രവീന്ദ്രനാഥ ടാഗോറിന്റെ 161-ാം ജന്മവാർഷികാഘോഷ പരിപാടികൾ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്നു. ടാ​ഗോർ ബിയോൻഡ് ഹൊറൈസൺ എന്ന ആൽബത്തിലെ 3 ഐക്കണിക് ഗാനങ്ങൾ പുറത്തിറക്കിയാണ് ആഘോഷം സംഘടിപ്പിച്ചത്. അറബിയിലേക്ക് വിവർത്തനം ചെയ്ത ടാഗോറിന്റെ മൂന്ന് ഗാനങ്ങൾ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഉടമയായ സുചേതാ സതീഷ് ചടങ്ങിൽ ആലപിച്ചു.

പ്രശസ്ത എമിറാത്തി കവി ഡോ. ഷിഹാബ് ഗാനേം ആണ് ​ഗാനങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്തത്. ശ്രീ ദേവ് ചക്രവർത്തിയാണ് ​ഗാനങ്ങൾക്ക് ഈണം ഒരുക്കിയത്. ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരി ഗാനങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. യുഎഇയിലെയും ഇന്ത്യയിലെയും പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ നവോത്ഥാനത്തിന്റെ ഏറ്റവും മികച്ച പ്രതീകമാണ് ടാഗോറെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്കാരിക കോൺസൽ താഡു മാമു പറഞ്ഞു.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ജാവലിൻ ത്രോയിൽ ചരിത്രനേട്ടവുമായി നീരജ് ചോപ്ര; 90 മീറ്റർ കടക്കുന്ന ആദ്യ ഇന്ത്യൻ താരം

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു, സുഹൃത്ത് പിടിയിൽ

പാകിസ്താന് വീണ്ടും കരണത്തടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ, ആവശ്യം നിരസിച്ചു!

പരസ്പരം കുത്തിവീഴ്‌ത്തി! കുവൈത്തിൽ നഴ്സിംഗ് ദമ്പതികൾ മരിച്ചനിലയിൽ

ഗുരുവായൂരപ്പൻ കോളേജ് – ബഹ്‌റൈൻ അലുംനി യൂനിയൻ 2025 പ്രവർത്തനങ്ങൾക്ക് തുടക്കമായി

അവസാന മത്സരത്തിൽ കേരളം തോറ്റു! ഒമാനെതിരെയുള്ള പരമ്പര സമനിലയിൽ

More Gulf News

ജാവലിൻ ത്രോയിൽ ചരിത്രനേട്ടവുമായി നീരജ് ചോപ്ര; 90 മീറ്റർ കടക്കുന്ന ആദ്യ ഇന്ത്യൻ താരം

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു, സുഹൃത്ത് പിടിയിൽ

പാകിസ്താന് വീണ്ടും കരണത്തടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ, ആവശ്യം നിരസിച്ചു!

പരസ്പരം കുത്തിവീഴ്‌ത്തി! കുവൈത്തിൽ നഴ്സിംഗ് ദമ്പതികൾ മരിച്ചനിലയിൽ

ഗുരുവായൂരപ്പൻ കോളേജ് – ബഹ്‌റൈൻ അലുംനി യൂനിയൻ 2025 പ്രവർത്തനങ്ങൾക്ക് തുടക്കമായി

അവസാന മത്സരത്തിൽ കേരളം തോറ്റു! ഒമാനെതിരെയുള്ള പരമ്പര സമനിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies