ദ്വീപിനുള്ളിലെ തടാകത്തിൽ മറ്റൊരു ദ്വീപ്; ഇത് മനുഷ്യൻ കാല് കുത്തിയിട്ടില്ലാത്ത പ്രദേശം; കാരണം ഇത് ?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദ്വീപിനുള്ളിലെ തടാകത്തിൽ മറ്റൊരു ദ്വീപ്; ഇത് മനുഷ്യൻ കാല് കുത്തിയിട്ടില്ലാത്ത പ്രദേശം; കാരണം ഇത് ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2022, 05:31 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യൻ എത്രയൊക്കെ പുരോഗമിച്ചുവെന്ന് പറഞ്ഞാലും നമുക്ക് എത്തിപ്പെടാനാവാത്ത കുറേയധികം സ്ഥലങ്ങൾ ഇന്നും ലോകത്ത് അവശേഷിക്കുന്നുണ്ട്. ആർട്ടിക് ദ്വീപ് സമൂഹത്തിലെ വിക്‌ടോറിയ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപിലെ തടാകത്തിനുള്ളിലുള്ള ഒരു ചെറു ദ്വീപിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ ദ്വീപിൽ മനുഷ്യന് ഇന്നോളം എത്തിപ്പെടാനായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

തടാകത്തിന് നടുവിലുള്ള ഈ ദ്വീപിലേക്ക് എത്തിപ്പെടാൻ മാർഗങ്ങളില്ല എന്നതാണ് ഈ ദ്വീപിനെ ഇന്നും മനുഷ്യനിൽ നിന്നും മാറ്റി നിർത്തുന്നത്. എന്നാൽ ഒരു ദ്വീപിനുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപ് എന്ന പദവി പേരില്ലാത്ത ഈ ചെറുദ്വീപ് സ്വന്തമാക്കി കഴിഞ്ഞു.

വിക്ടോറിയ ദ്വീപിന്റെ തെക്കൻ തീരത്തുനിന്ന് 75 മൈലുകൾ അകലെയാണ് ചെറു തടാകവും അതിന് നടുവിൽ ദ്വീപും സ്ഥിതി ചെയ്യുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ദ്വീപുകളെ പറ്റി പ്രതിപാദിക്കുന്ന വേൾഡ് ഐലൻഡ് ഇൻഫർമേഷൻ എന്ന ബ്ലോഗിൽ 2007 ൽ തന്നെ ചെറുദ്വീപ് ഇടംനേടിയിരുന്നു. വിക്ടോറിയ ദ്വീപിനുള്ളിലെ തടാകത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപിനുള്ളിലെ തടാകത്തിലുള്ള ചെറുദ്വീപ്, ദ്വീപുകൾക്കുള്ളിലെ ദ്വീപിൽ തന്നെ ഏറ്റവും വലുതാണെന്ന് ഗിന്നസ് ലോക റെക്കോർഡ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

 

Tags: ISLAND
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies