ടിവിയിലെ വനിത അവതാരകരെയും വെറുതെ വിടാതെ താലിബാൻ; മുഖം കാണിക്കരുതെന്ന് ഉത്തരവ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടിവിയിലെ വനിത അവതാരകരെയും വെറുതെ വിടാതെ താലിബാൻ; മുഖം കാണിക്കരുതെന്ന് ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 10:43 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: ടെലിവിഷൻ ചാനലുകളിലെ എല്ലാ വനിതാ അവതാരകരോടും മുഖം മറയ്‌ക്കാൻ ആവശ്യപ്പെട്ട് താലിബാൻ. വെർച്യു ആൻഡ് വൈസ് മന്ത്രാലയം, ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രാലയം എന്നിവ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് അന്തിമവും മറ്റൊരു ചർച്ചയ്‌ക്ക് സാധ്യതയില്ലാത്തുമാണെന്ന് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

ടോളോ ന്യൂസിന്റെയും മറ്റ് ടിവി, റേഡിയോ നെറ്റ്‌വർക്കുകളുടെയും ഉടമസ്ഥാവകാശമുള്ള മോബി ഗ്രൂപ്പിന് ഇത് സംബന്ധിച്ച നോട്ടീസ് താലിബാൻ നൽകിയിട്ടുണ്ട്. മറ്റ് അഫ്ഗാൻ മാദ്ധ്യമങ്ങൾക്കും ഇത് ബാധകമാണെന്ന് താലിബാൻ വ്യക്തമാക്കി.

ഉത്തരവിന് പിന്നാലെ നിരവധി വനിതാ അവതാരകർ ചാനലിൽ പരിപാടി അവതരിപ്പിക്കാൻ മുഖംമൂടി ധരിച്ചെത്തി. പല അവതാരകരും അവർ മുഖം മറിച്ചിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ടോളോ ന്യൂസിന്റെ പ്രമുഖ അവതാരകയായ യാൽദ അലി മുഖം മറിച്ച വീഡിയോ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തു. വെർച്യു ആൻഡ് വൈസ് മിനിസ്ട്രിയുടെ ഉത്തരവിനുസരിച്ച് സ്ത്രീയെ ഇവിടെ മായ്ച്ചുകളയുകയാണെന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പോസ്റ്റ് ചെയ്തത്.

എല്ലാ സ്ത്രീകളും അവരുടെ കണ്ണുകൾ മാത്രം ദൃശ്യമാകുന്ന വിധം തല മുതൽ കാൽപാദം വരെ മറച്ചുകൊണ്ട് പൊതുസ്ഥലത്ത് വസ്ത്രം ധരിക്കണമെന്ന് താലിബാൻ ഉത്തരവിട്ടിരുന്നു. മെയ് മാസം ആദ്യവാരമായിരുന്നു ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ സ്ത്രീകൾ വീടിന് പുറത്തിറങ്ങാവൂ എന്നും വസ്ത്രധാരണ നിയന്ത്രണങ്ങൾ ലംഘിച്ചാൽ സ്ത്രീകളുടെ പുരുഷ ബന്ധുക്കൾ ശിക്ഷ അനുഭവിക്കുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രാജ്യത്തെ ടെലിവിഷൻ അവതാരകർക്കും നിയന്ത്രണം ഏർപ്പെടുത്തിയത്.

Tags: TalibanTV
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies