പുതിയ അദ്ധ്യായന വർഷം ആരംഭിച്ചെന്ന് താലിബാൻ സർക്കാർ; വിവരങ്ങളൊന്നും അറിയാതെ വിദ്യാർത്ഥികൾ
കാബൂൾ: പുതിയ അദ്ധ്യായന വർഷം ആരംഭിച്ചിട്ടും അറിയാതെ അഫ്ഗാനിസ്ഥാനിലെ വിദ്യാർത്ഥികൾ. ഇതു സംബന്ധിച്ച വിവരങ്ങളൊന്നും വിദ്യാർത്ഥികൾക്ക് ലഭിക്കാത്തതിനാൽ ക്ലാസുകളൊന്നും നടന്നില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി യുഎൻ ചിൽഡ്രൻസ് ഏജൻസി ...