പ്രീമിയർ ലീഗ് കിരീടം നിലനിർത്തി മാഞ്ചസ്റ്റർ സിറ്റി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Football

പ്രീമിയർ ലീഗ് കിരീടം നിലനിർത്തി മാഞ്ചസ്റ്റർ സിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2022, 07:41 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഇനി കാത്തിരിപ്പില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ നിലനിർത്തി. 38-ാം റൗണ്ട് മത്സരത്തിൽ ആസ്റ്റൺ വില്ലയെ 3-2ന് തോൽപ്പിച്ചതോടെയാണ് പോയിന്റ് നിലയിൽ മുൻപന്മാരായി മാഞ്ചസ്റ്റർ ടീം കിരീടം ഉറപ്പിച്ചത്.

കളിയുടെ ആദ്യ രണ്ടു ഗോളുകളും നേടി ആസ്റ്റൺ വില്ല കനത്ത വെല്ലുവിളിയാണ് സിറ്റിക്ക് മേൽ ഉയർത്തിയത്. 37-ാം മിനിറ്റിൽ മാറ്റി കാഷും 69-ാം മിനിറ്റിൽ ഫിലിപ്പേ ക്യൂട്ടിനോയും ആസ്റ്റണിനായി ഗോളുകൾ നേടി. എന്നാൽ ഇൽകേയുടെ ഇരട്ടഗോളുകളുടെ മികവിലാണ് നിർണ്ണായക ജയം സിറ്റി സ്വന്തമാക്കിയത്. ഇൽകേയുടെ ആദ്യ ഗോൾ 76-ാം മിനിറ്റിലായിരുന്നു. 78-ാം മിനിറ്റിൽ റോഡ്രി സമനില ഗോളും നേടി. 81-ാം മിനിറ്റിൽ ഇൽകേയുടെ വിജയഗോളിലൂടെ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി.

38 മത്സരങ്ങളിൽ നിന്ന് 29 ജയവും 6 സമനിലയും മൂന്ന് തോൽവിയും അടക്കം 93 പോയിന്റുകളാണ് സിറ്റി നേടിയത്. വെറും ഒരു പോയിന്റ് മാത്രം വ്യത്യാസത്തിലാണ് ലിവർപൂൾ രണ്ടാം സ്ഥാനക്കാരായത്. ചെൽസി, ടോട്ടനം, ആഴ്‌സണൽ എന്നീ ടീമുകളാണ് ആദ്യ അഞ്ചു സ്ഥാനത്ത് എത്തിയത്.

Tags: premier leagueMAN CITYliverpool
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

പ്രൊ​ഫ​ഷ​ണ​ല്‍  ക്ല​ബ്ബി‍​ന്റെ ട്ര​യ​ല്‍​സി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; യു​വ ഫു​ട്‌​ബോ​ള്‍ താ​ര​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി

മെസി വരുമോ വരുമോ….. ഒടുവിൽ ഉത്തരമായി; അർജന്റീന ടീം കേരളത്തിലെത്തുമെന്ന് സ്ഥിരീകരണം

ലംബോർ​ഗിനി കത്തിയമർന്നു, ജോട്ടയ്‌ക്കൊപ്പം സഹോദരനെയും തീയെടുത്തു; സ്വപ്നങ്ങൾ പൊലിഞ്ഞ അപകടത്തിന്റെ ശേഷിപ്പുകൾ

ലിവർപൂളിന്റെ പോർച്ചു​ഗീസ് താരം ഡിയോ​ഗോ ജോട്ട അന്തരിച്ചു; നടുങ്ങി ഫുട്ബോൾ ലോകം

രോഗം മൂർച്ചിച്ചു, എംബാപ്പെ ആശുപത്രിയിൽ! റയൽ മാഡ്രിഡിന് തിരിച്ചടി, ക്ലബ് ലോകകപ്പ് നഷ്ടമായേക്കും

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies