മഹാരാഷ്ട്രയിൽ ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ; കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിൽ അഞ്ചാം തരംഗത്തിന് കാരണമായ വൈറസ്; സ്ഥിരീകരിച്ചത് ഏഴ് പേരിൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മഹാരാഷ്‌ട്രയിൽ ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ; കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിൽ അഞ്ചാം തരംഗത്തിന് കാരണമായ വൈറസ്; സ്ഥിരീകരിച്ചത് ഏഴ് പേരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2022, 09:22 am IST
FacebookTwitterWhatsAppTelegram

മുംബൈ; മഹാരാഷ്‌ട്രയിൽ ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തി. പൂനെയിൽ നിന്നുളള ഏഴ് രോഗികളിലാണ് പുതിയ രണ്ട് വകഭേദങ്ങൾ കണ്ടെത്തിയത്. ബിഎ.4 വകഭേദം നാല് രോഗികളിലും ബിഎ.5 മൂന്ന് രോഗികളിലുമാണ് സ്ഥിരീകരിച്ചത്.

ദക്ഷിണാഫ്രിക്കയിൽ കൊറോണയുടെ അഞ്ചാം തരംഗത്തിന് കാരണമായ വകഭേദങ്ങളാണിത്. ഈ വൈറസ് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യൻ സംസ്ഥാനമാണ് മഹാരാഷ്‌ട്ര. നേരത്തെ തമിഴ്‌നാട്ടിലും തെലങ്കാനയിലും വൈറസ് സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട്ടിൽ രണ്ടു പേരിൽ ബിഎ.4 വകഭേദവും തെലങ്കാനയിൽ ഒരാൾക്ക് ബിഎ.5 വകഭേദവുമാണ് സ്ഥിരീകരിച്ചത്.

ഒരു പെൺകുട്ടിക്കും അമ്മയ്‌ക്കുമാണ് തമിഴ്‌നാട്ടിൽ ഈ വകഭേദം സ്ഥിരീകരിച്ചിരുന്നത്. ഇരുവരും അടുത്തിടെ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്തിരുന്നവരല്ലെന്നാണ് ആരോഗ്യ വകുപ്പ് നൽകിയിരുന്ന വിശദീകരണം. പിന്നെ ഇവർക്ക് എങ്ങനെ ഇവർക്ക് രോഗം ബാധിച്ചുവെന്ന് വ്യക്തമല്ല. നേരത്തെ കൊറോണ പിടിപെട്ടിരുന്നവരുടെ ശരീരത്തിലെ ആന്റിബോഡി പ്രതിരോധ ശേഷിയെപ്പോലും മറികടക്കാൻ ശേഷിയുളളതാണ് ബിഎ.4 വകഭേദമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

ഏപ്രിൽ അവസാനത്തോടെ മഹാരാഷ്‌ട്രയിൽ വീണ്ടും കൊറോണ കേസുകളുടെ എണ്ണം ഉയരാൻ തുടങ്ങിയിരുന്നു. ഏപ്രിൽ 15 ന് മഹാരാഷ്‌ട്രയിൽ മൊത്തം 69 പേർക്കും മുംബൈയിൽ മാത്രം 44 പേർക്കുമായിരുന്നു വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. എന്നാൽ മെയ് ഒന്നോടെ ഈ കണക്ക് 169 ഉം 92 ഉം ആയി ഉയരുകയായിരുന്നു.

ശനിയാഴ്ച പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം 529 ആയി ഉയർന്നിരുന്നു. മുംബൈയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുളളത്. 330 കേസുകളാണ് ഇവിടെ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്.

Tags: omicron variantBA.4BA.5ദക്ഷിണാഫ്രിക്കമഹാരാഷ്ട്ര
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies