രാജ്യസഭാ തിരഞ്ഞെടുപ്പ്; ഹരിയാനയിലും കോൺഗ്രസിൽ പൊട്ടിത്തെറി; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയേക്കും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യസഭാ തിരഞ്ഞെടുപ്പ്; ഹരിയാനയിലും കോൺഗ്രസിൽ പൊട്ടിത്തെറി; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 09:03 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയ്‌ക്കുള്ളിൽ പൊട്ടിത്തെറി രൂക്ഷം. ഹരിയാനയിലും രാജസ്ഥാനിലും എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം സംബന്ധിച്ച് പരസ്യപ്രതികരണവുമായി രംഗത്തെത്തിയതോടെയാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ് ആലോചിക്കുന്നത്.

രാജസ്ഥാനിലെയും ഹരിയാനയിലെയും എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുമെന്നാണ് വിവരം. രണ്ട് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിക്കാനുളള വോട്ടുകൾ മാത്രമേ കോൺഗ്രസിനുളളൂ. മൂന്നാമത്തെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ കോൺഗ്രസ് എംഎൽഎമാർക്ക് പുറമെ 15 അംഗങ്ങളുടെ പിന്തുണ കൂടി വേണം. പതിനൊന്ന് സ്വതന്ത്രരുടെ പിന്തുണ നിലവിൽ അവകാശപ്പെടുന്നുണ്ടെങ്കിലും ഇനിയും 4 പേരുടെ പിന്തുണ കൂടി ഉണ്ടെങ്കിലെ മൂന്നാമത്തെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ സാധിക്കൂ.

ഇതിനിടെ ഒരു സ്വതന്ത്ര എംഎൽഎ സ്ഥാനാർത്ഥിയായി രംഗത്തെത്തി. ഇയാൾ മറ്റ് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണ നേടിയേക്കുമെന്നും കോൺഗ്രസിലെ ചില എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്‌തേക്കും എന്ന ഭയത്താലുമാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നത്. ഉദയ്പൂരിലെ റിസോർട്ടിലേക്ക് മാറ്റാനാണ് തീരുമാനം. ചിന്തൻ ശിബിരം നടന്നയിടമാണ് ഇവിടെ.

ഹരിയാനയിൽ കോൺഗ്രസിന്റെ മൂന്ന് വോട്ടുകൾ മറുപക്ഷത്തേയ്‌ക്ക് പോയാൽ സ്വതന്ത്ര സ്ഥാനാർത്ഥി കാർത്തികേയ ശർമയ്‌ക്കായിരിക്കും ലഭിക്കുക. ഇത് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി അജയ് മാക്കൻ പരാജയപ്പെടും ഇത് ഒഴിവാക്കാനാണ് ഹരിയാനയിലെ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റുന്നത്.

Tags: Congressresort
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies