തൃക്കാക്കരയിൽ ഇടതുപക്ഷത്തിന് പണികൊടുത്തത് ആര് ?ട്വന്റി 20 വോട്ടുകൾ വീണത് ഉമാ തോമസിന്റെ പെട്ടിയിലോ?
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃക്കാക്കരയിൽ ഇടതുപക്ഷത്തിന് പണികൊടുത്തത് ആര് ?ട്വന്റി 20 വോട്ടുകൾ വീണത് ഉമാ തോമസിന്റെ പെട്ടിയിലോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2022, 11:55 am IST
FacebookTwitterWhatsAppTelegram

തൃക്കാക്കര : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് മികച്ച ലീഡോടെ മുന്നേറുകയാണ്. വോട്ടെണ്ണൽ അവസാനത്തോട് അടുക്കുമ്പോൾ 22000 കടന്നിരിക്കുകയാണ് ഉമ തോമസിന്റെ ലീഡ്. പിടി തോമസിന്റെ ഭൂരിപക്ഷത്തെ കടത്തിവെട്ടിക്കൊണ്ട് അദ്ദേഹത്തിന്റെ പിൻഗാമിയും യുഡിഎഫിന്റെ വനിതാ എംഎൽഎയുമാകാൻ ഉമാ തോമസ് തയ്യാറെടുക്കുന്നത്. എന്നാൽ ചിത്രത്തിൽ പോലും ഇല്ലാതിരുന്ന ട്വന്റി 20 വോട്ടുകൾക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്.

ഉമാ തോമസിന് ലഭിക്കുന്ന വലിയ ലീഡിൽ ട്വന്റി 20 ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് തന്നെ ഉത്തരം നൽകാനാകും. 2016 ൽ മത്സരത്തിനിറങ്ങിയ ട്വന്റി 20 ക്ക് അന്ന് പതിമൂവായിരത്തിൽ ഏറെ വോട്ടുകൾ ലഭിച്ചിരുന്നു. കോൺഗ്രസിന് 61451, ഇടതുപക്ഷത്തിന് 49455, ബി.ജെ.പി.ക്ക് 21247 എന്ന നിലയിലായിരുന്നു വോട്ടുകൾ.

എന്നാൽ ഇത്തവണ ട്വിന്റി 20 മത്സരത്തിനിറങ്ങാതെ മാറിനിന്നു. ആം ആദ്മിയുമായി ചേർന്ന് മത്സരിക്കുമെന്ന് പറഞ്ഞെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റി. തൃക്കാക്കര തിരഞ്ഞെടുപ്പിന് രാഷ്‌ട്രീയ പ്രാധാന്യമില്ലെന്നും അടുത്ത പൊതുതിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്നുമായിരുന്നു അവരുടെ നിലപാട്. ഈ വോട്ടുകളെല്ലാം കോൺഗ്രസിന്റെ പെട്ടിയിലേക്കാണ് പോയത് എന്ന് അനുമാനിക്കാവുന്ന തരത്തിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.

കിറ്റക്‌സിൽ നിരന്തരം മിന്നൽ പരിശോധനകളും റെയ്ഡുകളും നടത്തിയ സർക്കാരിനെതിരെ സാബു ജേക്കബ് രംഗത്തെത്തുകയായിരുന്നു. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന് പറഞ്ഞ സാബു ജേക്കബിനെ തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകൾ നിക്ഷേപം നടത്താനും ക്ഷണിച്ചിരുന്നു. കേരളവുമായി ഇനിയൊരു വ്യവസായിക ഇടപാടുകൾക്കും ഇല്ലെന്നാണ് സാബു ജേക്കബ് അന്ന് പറഞ്ഞത്. ഇതെല്ലാം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു എന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ഒരു മാസത്തോളം തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തുകയും ജാതിമതാടിസ്ഥാനത്തിൽ വീട് കയറി വോട്ട് തേടുകയും ചെയ്ത ഇടതുപക്ഷ നേതാക്കളെ തൃക്കാക്കരയിൽ നിന്നും പുറത്താക്കാന് സഹായിച്ചത് ട്വന്റി 20 വോട്ടുകളാണെന്നാണ് വിലയിരുത്തൽ. പിണറായിക്ക് സാബു തോമസ് കൊടുത്ത എട്ടിന്റെ പണിയാണ് ഇതെന്നും അനുമാനിക്കാം.

Tags: sabu m jacobuma thomas
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies