ബംഗ്ലാദേശികൾക്ക് പൗരത്വത്തിനുളള വ്യാജ രേഖകൾ നിർമ്മിച്ച് നൽകുന്ന 9 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ; ആധാർ കാർഡുകൾ അടക്കം നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെടുത്തു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശികൾക്ക് പൗരത്വത്തിനുളള വ്യാജ രേഖകൾ നിർമ്മിച്ച് നൽകുന്ന 9 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ; ആധാർ കാർഡുകൾ അടക്കം നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 05:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ ഒമ്പതംഗ സംഘം പിടിയിൽ. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്ക് ആധാർകാർഡും പൗരത്വവുമായി ബന്ധപ്പെട്ട രേഖകളും ലഭിക്കുന്നത് വ്യാജ രേഖകൾ തയ്യാറാക്കി നൽകുന്ന സംഘമാണ് പിടിയിലായത്. ബംഗ്ലാദേശ് പൗരനായ മുഹമ്മദ് അബ്ദുൾ അലീം, സുമൻ ഇസ്ലാം,സുഹൈൽ അഹമ്മദ്, മുഹമ്മദ് ഹിദായത്ത്, ആയിഷ, മുഹമ്മദ് അമീൻ സെയ്ത്, രാകേഷ്, സയ്യിദ് മൻസൂർ, ഇഷ്തിയാഖ് പാഷ എന്നിവരെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ പേരിലുള്ള രേഖകളും കൊറോണ റിപ്പോർട്ടുകളും വ്യാജ സീലുകളും നിർമ്മിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.

അഞ്ച് വ്യാജ സീലുകൾ, 26 വ്യാജ ലെറ്റർ ഹെഡുകൾ, 16 മൊബൈൽ ഫോണുകൾ, മൂന്ന് സിപിയു, രണ്ട് ലാപ്ടോപ്പുകൾ, രണ്ട് പ്രിന്ററുകൾ, 31 ആധാർ കാർഡുകൾ, 13 പാൻ കാർഡുകൾ, 28 വോട്ടർ ഐഡികൾ,നാല് ഇ-ശ്രാം സർട്ടിഫിക്കറ്റുകൾ, അഞ്ച് ഡ്രൈവിംഗ് ലൈസൻസ്, മൂന്ന് ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡുകൾ, രണ്ട് എടിഎം കാർഡുകൾ, മൂന്ന് വോട്ടർ ഐഡി അപേക്ഷാ ഫോറം-6, ആധാർ എൻറോൾമെന്റ്/അപ്ഡേറ്റ് ഫോമിനുള്ള 92 സർട്ടിഫിക്കറ്റുകൾ, എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.

ചിക്കഗൊല്ലരഹട്ടി ഗ്രാമത്തിലെ എടിഎമ്മിൽ നിന്ന് 18 ലക്ഷം രൂപ കൊള്ളയടിച്ച ബംഗ്ലാദേശ് പൗരൻ ഷെയ്ഖ് ഇസ്മായിൽ കിതാബ് അലിയെ പിടികൂടിയതോടെയാണ് തട്ടിപ്പ് സംഘത്തിന്റെ കഥ പുറംലോകമറിഞ്ഞത്. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏജന്റുമാർ മുഖേന ഇന്ത്യൻ രൂപ ബംഗ്ലാദേശ് കറൻസിയിലേക്ക് മാറ്റി നൽകുന്ന സയ്യിദ് അക്കൂൺ എന്ന ഷാഹിദ് അഹമ്മദിനെ പിടികൂടി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മകൻ സുമൻ ഇസ്ലാം അടക്കമുള്ള ഒമ്പതംഗ സംഘത്തെ പിടികൂടിയത്.

Tags: adhar cardGang
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies