കറുത്ത ഷർട്ടും, കറുത്ത മാസ്‌കുമിട്ടേ പുറത്തിറങ്ങൂ എന്ന് എന്താ ഇത്ര നിർബന്ധം?; മുഖ്യമന്ത്രിയ്‌ക്കെന്താ സുരക്ഷ വേണ്ടേയെന്ന് ഇ.പി ജയരാജൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കറുത്ത ഷർട്ടും, കറുത്ത മാസ്‌കുമിട്ടേ പുറത്തിറങ്ങൂ എന്ന് എന്താ ഇത്ര നിർബന്ധം?; മുഖ്യമന്ത്രിയ്‌ക്കെന്താ സുരക്ഷ വേണ്ടേയെന്ന് ഇ.പി ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2022, 11:46 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്‌കിനും വസ്ത്രത്തിനും വിലക്ക് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണ് ഇത്ര നിർബന്ധമെന്ന് ജയരാജൻ ചോദിച്ചു. വിഷയത്തിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കറുത്ത ഷർട്ടും, കറുത്ത മാസ്‌കും ധരിച്ചേ പുറത്തേക്ക് ഇറങ്ങൂവെന്ന് എന്താണ് ഇത്ര നിർബന്ധം. നിങ്ങൾ ഇതുവരെ കറുത്ത മാസ്‌ക് ധരിച്ചിട്ടുണ്ടോ?. ഒരു മുഖ്യമന്ത്രിയ്‌ക്ക് സുരക്ഷ വേണ്ടെയെന്നും ജയരാജൻ ചോദിച്ചു.

മുഖ്യമന്ത്രിയ്‌ക്കെതിരെ ആർഎസ്എസും യുഡിഎഫും കത്തിയും വാളുമായി നടക്കുകയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയ്‌ക്ക് ആവശ്യമായ സുരക്ഷ നൽകേണ്ടേ?. എന്തടിസ്ഥാനത്തിലാണ് മാദ്ധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുന്നത്? ആർക്കുവേണ്ടിയാണ്?.

ഹൈറേഞ്ച് അതോറിറ്റി ഓഫ് ഇന്ത്യ ആർഎസ്എസിന്റെ സ്ഥാപനം ആണ്. അവിടെ പരിശീലനം നേടുന്ന ആളുകളെ ഉപയോഗിച്ചാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ പടയൊരുക്കം നടത്തുന്നത്. ജയിലിലെ സ്വർണക്കടത്തുൾപ്പെടെ വിവിധ കേസുകളിൽ ജയിലിൽ കിടന്നപ്പോൾ പറയാത്ത കാര്യങ്ങൾ ഇപ്പോൾ പറയുന്നത് എന്ത് ജനാധിപത്യമാണ്. ഭീകര പ്രവർത്തനമോ അക്രമമോ ആണോ ജനാധിപത്യം. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് പ്രതിപക്ഷം തങ്ങളാണ്. സിപിഎം അക്രമ രാഷ്‌ട്രീയത്തിന് എതിരാണെന്ന് എല്ലാവർക്കുമറിയാമെന്നും ജയരാജൻ വ്യക്തമാക്കി.

Tags: maske p jayarajanBlack
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies