ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന പോരാട്ടത്തിന് ഇന്ന് തുടക്കം; 90 വർഷത്തെ ചരിത്രം തിരുത്താൻ ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന പോരാട്ടത്തിന് ഇന്ന് തുടക്കം; 90 വർഷത്തെ ചരിത്രം തിരുത്താൻ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 11:16 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മാറ്റിവയ്‌ക്കപ്പെട്ട അവസാന ടെസ്റ്റിന് ഇന്ന് തുടക്കം. ഇന്ന് മൂന്നരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ജസ്പ്രീത് ബൂമ്രയാണ് ഇന്ത്യയെ നയിക്കുന്നത്.

90 വർഷത്തെ ചരിത്രത്തിൽ ഇന്നേ വരെ ഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ തോൽപ്പിച്ച് ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്ന ചരിത്രം തിരുത്താനാണ് ഇന്ത്യ ഇറങ്ങുന്നത്. എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ ജയിച്ചാലോ സമനില നേടിയാലോ ചരിത്ര നേട്ടം സ്വന്തമാകും. കഴിഞ്ഞ തവണ ഇന്ത്യ കളിച്ച മത്സരങ്ങളിൽ 2-1ന് മുന്നിലാണ്.

രോഹിത് ശർമ്മയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചതും ഉപനായകൻ കെ.എൽ.രാഹുലിന് പരിക്കേറ്റതും മൂലമാണ് ബൂമ്ര ഇന്ത്യയെ നയിക്കുന്നത്. കപിലിന് ശേഷം നായകനാകുന്ന ആദ്യ ഇന്ത്യൻ പേസ് ബൗളർ എന്ന പ്രത്യേകതയും ജസ്പ്രീത് ബുംമ്രയുടെ നായക പദവിയ്‌ക്കുണ്ട്.

നായകന്മാരുടേയും പരിശീലകരുടേയും മാറ്റമാണ് ഇത്തവണ ഇന്ത്യ വീണ്ടും ഇംഗ്ലണ്ടിലെത്തു മ്പോഴുള്ള മറ്റൊരു പ്രത്യേകത. വിരാട് കോഹ്ലി മാറി രോഹിത് ക്യാപ്റ്റനായ കാലഘട്ട ത്തിലാണ് ടെസ്റ്റ് നടക്കുന്നത്. പരിശീലക സ്ഥാനത്ത് രവിശാസ്ത്രി മാറി രാഹുൽ ദ്രാവിഡും എത്തിയിരിക്കുന്നു.

കഴിഞ്ഞ വർഷം ട്രെൻബിഡ്ജിലെ ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചു. രണ്ടാം ടെസ്റ്റിൽ ലോർഡ്‌സിൽ ഇന്ത്യ 151ന് ജയിച്ചു. മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് 76 റൺസിന് ജയിച്ച് മത്സരം 1-1ന് സമനിലയിലാക്കി. എന്നാൽ. ഓവലിൽ തിരിച്ചടിച്ച ഇന്ത്യ 157 റൺസിന് ജയിച്ചു. അഞ്ചാം ടെസ്റ്റ് കൊറോണ മൂലം മാറ്റിവയ്‌ക്കപ്പെടുകയായിരുന്നു.

Tags: india-england test
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies