ഞാനും ഒരു ഹിന്ദുവാണ്; സത്യം പറയാതിരിക്കാം, ദയവു ചെയ്ത് കൊല്ലരുത്; കനയ്യലാലിന്റെ കൊലപാതകത്തിൽ പ്രതിഷേധവുമായി വ്യാപാരികൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഞാനും ഒരു ഹിന്ദുവാണ്; സത്യം പറയാതിരിക്കാം, ദയവു ചെയ്ത് കൊല്ലരുത്; കനയ്യലാലിന്റെ കൊലപാതകത്തിൽ പ്രതിഷേധവുമായി വ്യാപാരികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 12:20 pm IST
FacebookTwitterWhatsAppTelegram

മൈസൂരു: ഉദയ്പൂരിൽ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ കനയ്യലാലിന് പിന്തുണ പ്രഖ്യാപിച്ച് മൈസൂരുവിലെ വ്യാപാരികൾ. കനയ്യലാലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, കൊലപാതകത്തെ അപലപിച്ചുമാണ് പോസ്റ്റർ ക്യാമ്പെയ്ൻ ആരംഭിച്ചത്. ‘ ഞാനും ഒരു ഹിന്ദുവാണ്…. ഞങ്ങളുടെ ജീവനെടുക്കരുത്… ഞങ്ങൾ സത്യം സംസാരിക്കാതിരിക്കാം….. എന്റെ കുടുംബം എന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത്’ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. ഹിന്ദുക്കൾക്കെതിരെ വർദ്ധിച്ച് വരുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പ്രദേശത്തെ ഹിന്ദുകച്ചവടക്കാരെല്ലാം ഇത്തരമൊരു പോസ്റ്റർ കടകൾക്ക് മുന്നിൽ പതിച്ചത്.

ഉദയ്പൂർ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. കഴിഞ്ഞ മാസം 28നാണ് ഇസ്ലാമിക തീവ്രവാദികൾ കനയ്യലാലിന്റെ കഴുത്തറുത്ത് കൊന്നത്. ഉദയ്പൂരിൽ തയ്യൽ കട നടത്തിവരികയായിരുന്നു കനയ്യ ലാൽ. നുപൂർ ശർമ്മയെ സമൂഹമാദ്ധ്യമത്തിൽ അനുകൂലിച്ചതിന്റെ പേരിലാണ് ഇസ്ലാമിക തീവ്രവാദികൾ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. റിയാസ് അക്താരി, ഗൗസ് മുഹമ്മദ് എന്നിവരാണ് കൊലപാതകം നടത്തിയത്. അടുത്ത മാസം 13 വരെ പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Hindu Vendors in Karnataka holding placard to register protest against Udaipur Incident

"I won't speak the Truth, won't stand in support of people who do it, I am poor, My family is dependent on me, Do not Kill us" pic.twitter.com/lGzd8miPJ9

— Wali ವಾಲಿ (@Netaji_bond_) June 30, 2022

Tags: Terrorist AttackUdaipur
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies