ഒരേ ദൗത്യത്തിനായി, ഒരേ യുദ്ധവിമാനം പറത്തിയ അച്ഛനും മകളും; വ്യോമസേനയുടെ ചരിത്രത്തിലാദ്യം; ഇന്റർനെറ്റ് കീഴടക്കിയ ചിത്രത്തിന് പിന്നിൽ - Air Force Officer and Daughter Fly Hawk Sortie Together
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരേ ദൗത്യത്തിനായി, ഒരേ യുദ്ധവിമാനം പറത്തിയ അച്ഛനും മകളും; വ്യോമസേനയുടെ ചരിത്രത്തിലാദ്യം; ഇന്റർനെറ്റ് കീഴടക്കിയ ചിത്രത്തിന് പിന്നിൽ – Air Force Officer and Daughter Fly Hawk Sortie Together

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 06:55 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: വ്യോമസേന പൈലറ്റുമാരായ അച്ഛന്റെയും മകളുടെയും ഒരു ചിത്രം ഇപ്പോൾ ഇന്റർനെറ്റ് കീഴടക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഈ ചിത്രത്തിന്റെ പിന്നാമ്പുറക്കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

AIR COMMODORE SANJAY SHARMA and his daughter ANANYA SHARMA became the first father-daughter pair in the #IndianAirForce to fly in formation of the Hawk AJT in Bidar.

GLORIOUS PAST PROMISING FUTURE @IAF_MCC pic.twitter.com/HCpAKSmGv3

— Vikas Manhas (@37VManhas) July 5, 2022

യുദ്ധവിമാനത്തിന് മുന്നിൽ ശർമ്മയും മകളും ഇരിക്കുന്ന ചിത്രമായിരുന്നു ഇന്റർനെറ്റ് കീഴടക്കിയത്. വ്യോമസേന പുറത്തിറക്കിയ പ്രസ്താവന പ്രകാരം എയർ കമാൻഡർ സഞ്ജയ് വർമ്മയും ഫ്‌ളൈയിംഗ് ഓഫീസറായ അദ്ദേഹത്തിന്റെ മകൾ അനന്യ ശർമ്മയുമാണ് ചിത്രത്തിലുള്ളത്. മെയ് 30ന് ഇരുവരും ചേർന്ന് ഹോക്ക്-132 യുദ്ധവിമാനം പറത്തിയപ്പോൾ എടുത്ത ചിത്രം വൈറലാകുകയായിരുന്നു.

അച്ഛനും മകളും ചേർന്ന്, ഒരേ ദൗത്യത്തിന് വേണ്ടി, ഒരേ യുദ്ധവിമാനം പറത്തിയ ചരിത്രം, അതിന് മുമ്പ് വരെ ഉണ്ടായിട്ടില്ലെന്ന് വ്യോമസേന അധികൃതർ വ്യക്തമാക്കുന്നു. അച്ഛനും മകളുമെന്നതിലുപരി അവർ പരസ്പര വിശ്വാസമുള്ള മികച്ച സഹപ്രവർത്തകരും സുഹൃത്തുക്കളുമാണെന്നും ഐഎഎഫ് വ്യക്തമാക്കി.

എയർ കമാൻഡർ ശർമ്മ 1989-ലാണ് വ്യോമസേനയുടെ യുദ്ധവിമാനം പറത്തുന്നതിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. അതേസമയം മകൾ അനന്യ യുദ്ധവിമാനം പറത്തുന്ന പൈലറ്റായി 2021 ഡിസംബറിലും കമ്മീഷൻ ചെയ്യപ്പെട്ടു. ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് ബിരുദധാരിയായ അനന്യ ശർമ്മ നിലവിൽ കർണാടകയിലെ ബിദാറിൽ പരിശീലനത്തിലാണ്. പരിശീലനം പൂർത്തിയാകുന്നതോടെ ഏറ്റവുമധികം പ്രഹരശേഷിയുള്ള യുദ്ധവിമാനങ്ങളെ പറത്താൻ അനന്യ പ്രാപ്തയാകും.

Tags: IAFfighter jet
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies