അഭിപ്രായ സ്വാതന്ത്യം ഹിന്ദു ദൈവങ്ങൾക്ക് മാത്രമായി മാറ്റി വച്ചിരിക്കുകയാണോ?; കാളിദേവി പുകവലിയ്ക്കുന്ന പോസ്റ്ററിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന എംപി- Shiv Sena MP Priyanka Chaturvedi criticised the Kaali poster
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഭിപ്രായ സ്വാതന്ത്യം ഹിന്ദു ദൈവങ്ങൾക്ക് മാത്രമായി മാറ്റി വച്ചിരിക്കുകയാണോ?; കാളിദേവി പുകവലിയ്‌ക്കുന്ന പോസ്റ്ററിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന എംപി- Shiv Sena MP Priyanka Chaturvedi criticised the Kaali poster

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 07:59 am IST
FacebookTwitterWhatsAppTelegram

മുംബൈ: കാളി ദേവി പുകവലിയ്‌ക്കുന്ന പോസ്റ്ററിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന എംപി പ്രിയങ്ക ചതുർവേദി. എല്ലായ്‌പ്പോഴും ഹിന്ദു ദൈവങ്ങളുടെ പേരിൽ മാത്രം അഭിപ്രായസ്വാതന്ത്ര്യം പ്രകടമാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രിയങ്ക ചതുർവേദി പറഞ്ഞു. ഹിന്ദു ദൈവങ്ങളുടെ പേരിൽ മാത്രമാണ് പലരും അവരുടെ അഭിപ്രായ പ്രകടനം നടത്തുന്നത്. ഇതിനെ ഒരിക്കലും അംഗീകരിക്കാനാകില്ല. അഭിപ്രായസ്വാതന്ത്ര്യം എന്നത് അവർക്കായി മാത്രം മാറ്റി വച്ചിരിക്കുന്ന ഒന്നല്ല. മതപരമായ വികാരങ്ങളെ എല്ലാവരും ബഹുമാനിക്കണം.

മാ കാളി സിനിമയുടെ ഭാഗമായി പുറത്തിറക്കിയ കാളിദേവിയുടെ പോസ്റ്റർ എന്നെ അങ്ങേയറ്റം അസ്വസ്ഥമാക്കുന്നു. ബഹുമാനം എന്നത് എല്ലാവർക്കും തുല്ല്യമായിരിക്കണമെന്നും പ്രിയങ്ക ആരോപിച്ചു. സംവിധായിക ലീന മണിമേഖലയാണ് കഴിഞ്ഞ ദിവസം വിവാദ പോസ്റ്റർ പങ്കു വച്ചത്.

കാളിദേവിയുടെ വേഷം ധരിച്ച സ്ത്രീ പുകവലിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. എൽജിബിടി സമൂഹത്തിന്റെ പതാകയും ചിത്രത്തിൽ കാണാം. ഇതിന് പിന്നാലെ ഇവർക്കെതിരെ വലിയ തോതിൽ വിമർശനങ്ങൾ ഉയരുകയായിരുന്നു. ഇവരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ‘അറസ്റ്റ്‌ലീനമണിമേഖല’ എന്ന ഹാഷ് ടാഗും ട്വിറ്ററിൽ ട്രെൻഡിംഗ് ആണ്. എന്നാൽ പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്ന് ലീന മണിമേഖല ട്വീറ്റ് ചെയ്തു. അറസ്റ്റ് ലീന മണിമേഖല എന്ന ഹാഷ്ടാഗിന് പകരം ലവ് യു ലീന മണിമേഖല എന്ന ഹാഷ്ടാഗ് എല്ലാവരും ഇടണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Tags: shivasenakali devi
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies