ഹിന്ദുക്കൾക്ക് ഒരു ഭാര്യയും മൂന്ന് വെപ്പാട്ടികളുമെന്ന പരാമർശം; ഷൗക്കത്ത് അലിയ്‌ക്കെതിരെ ശിവസേന; പോപ്പുലർ ഫ്രണ്ട് ഏജന്റെന്ന് അനിൽ സിംഗ്
ലക്‌നൗ: ഹിന്ദുക്കളെ അധിക്ഷേപിച്ച എഐഎംഐഎം നേതാവ് ഷൗക്കത്ത് അലിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ശിവസേന. ഹിന്ദുക്കൾ ഇതൊന്നും സഹിക്കില്ലെന്ന് ശിവസേന സംസ്ഥാന അദ്ധ്യക്ഷൻ അനിൽ സിംഗ് പറഞ്ഞു. ഷൗക്കത്ത് ...