ദേശീയ വിദ്യാഭ്യാസ നയം: ബിരുദധാരികളെ സൃഷ്ടിക്കുകയല്ല മറിച്ച് നൈപുണ്യ വികസനവും ആധുനിക ആശയങ്ങളും സംയോജിപ്പിക്കലാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ വിദ്യാഭ്യാസ നയം: ബിരുദധാരികളെ സൃഷ്ടിക്കുകയല്ല മറിച്ച് നൈപുണ്യ വികസനവും ആധുനിക ആശയങ്ങളും സംയോജിപ്പിക്കലാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 10:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രയോഗിക അധിഷ്ഠിത പഠനത്തിനും ഊന്നൽ നൽകി കൊണ്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം വഴി നൈപുണ്യ വികസനത്തിന്റെയും ആധുനിക ആശയങ്ങളുടെയും സമന്വയിപ്പിക്കലാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബനാറസ് ഹിന്ദു സർവകലാശാലയും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും (യുജിസി) വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ ത്രിദിന അഖില ഭാരതീയ ശിക്ഷ സംഗമം വാരണാസിയിൽ ഉദ്ഘാടനം ചെയ്ത അവസരത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കുട്ടികളുടെ കഴിവിനും ഇഷ്ടത്തിനുമനുസരിച്ച് നൈപുണ്യമുള്ളവരാക്കി മാറ്റുന്നതിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് വ്യക്തമാക്കി. യുവാക്കളെ പരിചയസമ്പന്നരും ആത്മവിശ്വാസമുള്ളവരുമാക്കി മാറ്റും. ബിരുദധാരികളെ സൃഷ്ടിക്കുന്നതിനൊപ്പം വിദ്യാഭ്യാസ നയവും രാജ്യത്തിന് സംഭാവന നൽകുമ്പോൾ, രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ മാനവവിഭവശേഷിയും ഉണ്ടാകുന്നതായി അദ്ദേഹം വ്യക്തമാക്കി.
ബഹിരാകാശ മേഖലയിൽ സർക്കാർ മാത്രമായിരുന്നു പദ്ധതികൾ നടപ്പാക്കിയിരുന്നത് എന്നാൽ സ്വകാര്യ കമ്പനികൾ വഴി ഇത്തരം മേഖലകളിലേക്ക് യുവജനങ്ങൾക്കും കടന്ന് വരാനുള്ള അവസരമാണ് സൃഷ്ടിക്കപ്പെടാൻ പോകുന്നത്.

വിദ്യാഭ്യാസ നയം വഴി വിദ്യാർത്ഥികൾക്ക് മാതൃഭാഷയിൽ പഠിക്കാൻ കഴിയുമെന്നും പ്രാചീന ഭാഷകളിലും പഠനത്തിനുള്ള അവസരം ഇതുവഴി സംജാതമാകും. രാജ്യത്ത് പുതിയ കോളേജുകളും സർവകലാശാലകളും ഐഐടികളും വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരമൊരു വിദ്യാഭ്യാസ നയം രാജ്യത്തിനും വിദ്യാർത്ഥികൾക്കും ഉപകാരം ചെയ്യും. മഹാമാരി കാലത്തും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വൻ മുന്നേറ്റമാണ് ഉണ്ടായത്. സ്റ്റാർട്ടപ്പുകൾകളുടെ എണ്ണവും വർധിച്ചു. സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ ലോകത്തെ മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags: Narendra ModiNEP
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies