മഹാരാഷ്ട്ര സർക്കാർ കാലാവധി പൂർത്തീകരിക്കും; മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്ര സർക്കാർ കാലാവധി പൂർത്തീകരിക്കും; മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 08:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഷിൻഡെ സർക്കാർ കാലാവധി പൂർത്തിക്കരിക്കുമെന്ന് ഉറപ്പു നൽകി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. വരുന്ന തിരഞ്ഞെടുപ്പിൽ വിജയം കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. മന്ത്രിസഭയിൽ 164 എംഎൽഎമാരുടെ പിന്തുണ ഷിൻഡെ പക്ഷത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഹാ വികാസ് അഗാഡി സർക്കാരിന്റെ കീഴിൽ ശിവസേന എംഎൽഎമാർ ഭീഷണി നേരിട്ടിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ കലാപം സൃഷ്ടിക്കേണ്ടതായി വന്നെന്നും സൂചിപ്പിച്ചു.

മഹാരാഷ്‌ട്രയിലെ പുതിയ സർക്കാരിന്റെ നേതാവാണ് ഏകനാഥ് ഷിൻഡെയെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പാർട്ടി തന്നെ നേരത്തെ മുഖ്യമന്ത്രിയാക്കി.പിന്നീട് പാർട്ടിയുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നെന്നും പറഞ്ഞു. നേതാവും മുഖ്യമന്ത്രിയുമായ അദ്ദേഹത്തിന് കീഴിൽ തങ്ങൾ പ്രവർത്തിക്കമെന്നും അറിയിച്ചു.

ബിജെപി അധ്യക്ഷൻ ജെപി നദ്ദ ശനിയാഴ്ച ഷിൻഡെയും ഫഡ്നാവിസുമായും കൂടിക്കാഴ്ച നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു.മന്ത്രിസഭാ വികസനത്തെക്കുറിച്ചും ബിജെപിയും ശിവസേനയും തമ്മിൽ കാബിനറ്റ് പദവികൾ വിഭജിക്കുന്നതിനെ കുറിച്ചുമുള്ള ചർച്ചകൾ നടന്നു. ഡൽഹിയിലെ അദ്ധ്യക്ഷന്റെ വസതിയിലാണ് 40 മിനിറ്റ് നീണ്ട് നിന്ന ചർച്ചകൾ നടന്നത്. ഷിൻഡെ വിഭാഗത്തിന് 11 മന്ത്രിസ്ഥാനങ്ങൾ നൽകുമെന്നും 29 പേർ പാർട്ടി തീരുമാനിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയ്‌ക്ക് തന്നെ ആഭ്യന്തരവകുപ്പും നൽകണമെന്ന താൽപര്യത്തിലാണ്.എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൽ പുറത്തു വരേണ്ടതുണ്ട്. ഡൽഹി സന്ദർശനത്തിന്റെ ഭാഗമായി ഇരുവരും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവരെയും സന്ദർശിച്ചു.

ബിജെപി പിന്തുണയ്‌ക്കുന്ന ഷിൻഡെയുടെ നേതൃത്വത്തിലുള്ള എംഎൽഎമാരെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച മഹാരാഷ്‌ട്ര ഗവർണറുടെ ജൂൺ 30ലെ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.ജൂലൈ 11 ന് കേസ് കോടതി പരിഗണിക്കും.

 

Tags: maharastrashinde
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies