താലിബാനെതിരെ പോരാട്ടം തുടരും; അഫ്ഗാനിൽ രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് അഹമ്മദ് മസ്സൂദ്-Ahmad Massoud
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാനെതിരെ പോരാട്ടം തുടരും; അഫ്ഗാനിൽ രാഷ്‌ട്രീയ പരിഹാരമാണ് വേണ്ടതെന്ന് അഹമ്മദ് മസ്സൂദ്-Ahmad Massoud

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 02:05 pm IST
FacebookTwitterWhatsAppTelegram

കാബൂൾ : വിമത സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ
അവസാനിപ്പിക്കാൻ രാഷ്‌ട്രീയ ഇടപെടൽ ആവശ്യമാണെന്ന് അഫ്ഗാനിലെ എൻ ആർ എഫ് നേതാവ് അഹമ്മദ് മസ്സൂദ് .

എത്രയും പെട്ടെന്ന് തന്നെ ഈ രാജ്യങ്ങൾ ഇടപെട്ട് അഫ്ഗാനിൽ രാഷ്‌ട്രീയ സ്ഥിരത കൈവരിക്കാനുള്ള മാർഗ്ഗങ്ങൾ തേടണം. അല്ലാത്ത പക്ഷം പ്രശ്‌നം മറ്റു മേഖലകളിലേക്ക് കൂടി ബാധിക്കുമെന്നും എൻ ആർ എഫ് നേതാവ് അഹമ്മദ് മസ്സൂദ് പറഞ്ഞു .

വടക്കൻ അഫ്ഗാനിസ്ഥാനിലെ പഞ്ചശീർ പ്രവിശ്യയിലെ ജനങ്ങളെ താലിബാൻ സേന പീഡിപ്പിക്കുകയും തടങ്കലിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. വിമത സേനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പീഡനം. ഹ്യൂമൻ റൈറ്റ്‌സ് വാച്ചാണ് വിവരങ്ങൾ പുറത്തു വിട്ടത്.

2022 മെയ് പകുതിയിൽ എൻ ആർ എഫ് സേന താലിബാൻ ചെക്ക് പോസ്റ്റുകളും അവരുടെ യൂണിറ്റുകളും നശിപ്പിച്ചിരുന്നു . ഇതിനു പ്രതികാരമായി താലിബാൻ സൈന്യം വിമതസേനയെ പിന്തുണച്ചവരെ വധിക്കുകയായിരുന്നു. താലിബാൻ സൈന്യം എൻ.ആർ.എഫ് നേതാക്കളെ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എൻ ആർ എഫിനെ പിന്തുണക്കുന്നു എന്നാരോപിച്ചു നിരവധി പ്രദേശ വാസികളെ അന്യായമായി ജില്ലാ ജയിലുകളിൽ പാർപ്പിച്ചു പീഡിപ്പിക്കുകയാണ് . ഇവർക്കു സ്വന്തം കുടുംബാങ്ങങ്ങളോ , വക്കീലന്മാരോ ആയിട്ടു പോലും ബന്ധപെടാൻ താലിബാൻ സേന അനുവദിക്കുന്നില്ല . താലിബാന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച നിരവധി ജനങ്ങളെ വീട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ് . അഫ്ഗാനിസ്ഥാനിലെ നിന്ദ്യമായ താലിബാൻ ഭരണനയങ്ങൾ അവിടെ അരാജകത്വമുണ്ടാക്കുകയാണെന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പ്രതിനിധി വ്യക്തമാക്കി .

 

Tags: KABOOL
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies