മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കറിന് ഡോക്ടറേറ്റ് ; ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സമ്മാനിച്ചു- Sunil Gavaskar 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കറിന് ഡോക്ടറേറ്റ് ; ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സമ്മാനിച്ചു- Sunil Gavaskar 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 07:01 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കറിന് ഡോക്ടറേറ്റ് . ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. ബെംഗളൂരുവിലെ ശ്രീ സത്യ സർവകലാശാലയിൽ നിന്നാണ് ഗവാസ്‌കർ ഡോക്ടറേറ്റ് നേടിയത്.

ഇന്ത്യ വളരുന്നതിന്റെ അടയാളങ്ങൾ ഇപ്പോൾ എല്ലായിടത്തും ദൃശ്യമാണ്. ഭൂതകാലത്തിലെ വിജ്ഞാന അടിത്തറയും ഭാവി പഠനങ്ങളുമായി കൂട്ടിയിണക്കിയാണ് ആ വളർച്ച സാധ്യമാക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ വളരുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ അത് ഗൗരവമായി എടുക്കില്ലായിരുന്നുവെന്ന് ഭാഗവത് ചടങ്ങിൽ പറഞ്ഞു.

എങ്കിൽ പോലും രാജ്യത്തിന്റെ വികസനം എന്ന് പറയുന്നത് പെട്ടന്ന് ആരംഭിച്ച ഒരു കാര്യമല്ല. 1857 മുതൽ സ്വാമി വിവേകാനന്ദനും സമാനമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരുന്നു. സൃഷ്ടിയുടെ തുടക്കം എവിടെയാണ് എന്നത് ശാസ്ത്രത്തിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല, എന്നാൽ ആത്മീയ മാർഗങ്ങളിലൂടെ നമുക്ക് പല മേഖലകളിലും മുന്നേറ്റം സാധ്യമാണ്. ശാസ്ത്രവും ആത്മീയതയുമെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. എന്നാൽ ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകം ഏതാണ് എന്നുള്ളത് കണ്ടെത്താൻ സാധിച്ചിട്ടില്ല.

വൈരുദ്ധ്യങ്ങൾ എല്ലായിടത്തുമുണ്ട്. ഭാഷയോ ആരാധനാരീതിയോ ഒക്കെ വ്യത്യസ്തമാണെങ്കിൽ ആളുകൾക്കിടയിൽ വൈരുദ്ധ്യം ഉണ്ടാകാം. അതേപോലെ വികസനവും ശാസ്ത്രവും ആത്മീയതുമെല്ലാം തമ്മിൽ വളരെ അധികം വൈരുദ്ധ്യങ്ങൾ ഉണ്ട്. എന്നാൽ അത് മുന്നോട്ടുള്ള യാത്രയ്‌ക്ക് തടസ്സമല്ല. കഴിഞ്ഞ ആയിരത്തിലധികം വർഷങ്ങളായി ലോകം ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പുറമെ മുൻ ഐഎസ്ആർഒ മേധാവി കെ കസ്തൂരിരംഗൻ, ഇന്ത്യൻ ഹിന്ദുസ്ഥാനി ഗായകൻ എം വെങ്കിടേഷ് കുമാർ, അസമിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പൂർണിമ ദേവി ബർമൻ, നിരവധി പേർക്ക് സൗജന്യ ആരോഗ്യപരിചരണം നൽകിയതിന് സി ശ്രീനിവാസ് എന്നിവർക്കും ഭഗവത് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു.

 

Tags: Sunil Gavaskar
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies