ധൈര്യ ശാലികളായ ഇന്ത്യൻ സിംഹങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാമെന്ന് നോക്കാം .
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധൈര്യ ശാലികളായ ഇന്ത്യൻ സിംഹങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാമെന്ന് നോക്കാം .

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 03:56 pm IST
Facebook
Twitter
WhatsAppTelegram

സിംഹങ്ങളെ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല . മൃഗശാലകളിൽ പോയവർ തീർച്ചയായും അവയെ അടുത്ത് നിന്ന്
കണ്ടിട്ടുണ്ടാകും . സിംഹങ്ങളെ കാണുമ്പോൾ ചിലപ്പോൾ നമ്മുടെ രോമങ്ങൾ തന്നെ എഴുന്നേറ്റു നിന്ന് പോകാറുണ്ട് . അവർ പൊതുവെ ശാന്തശീലരാനാണ്. ഇര പിടിക്കുന്ന സമയത്തൊഴികെ സിംഹങ്ങളുടെ സമീപത്തുകൂടി ആരെങ്കിലും കടന്നു പോയാൽ പോലും അവ അക്രമിക്കാറില്ല . കൂട്ടമായി എവിടെ എങ്കിലും അനങ്ങാതെ ആർക്കും ശല്യമുണ്ടാക്കാതെ കിടപ്പുണ്ടാകും . ഇര പിടിക്കുന്ന സമയത്താണെങ്കിലോ ചെന്നായ്‌ക്കളെ പോലെ ഇരകളോട് ഒരുപാട് ക്രൂരത കാണിക്കാറില്ല എന്നതും ഇവറ്റകളുടെ പ്രത്യേകതയാണ് .

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിംഹങ്ങൾ ഉള്ളത് ഗുജറാത്തിലെ ഗീർ വനത്തിലാണ്. ധൈര്യശാലികളും ചങ്കുറപ്പുള്ളവരുമായത് കൊണ്ടാകണം അവയെ ഇന്ത്യയുടെ ദേശീയ ചിഹ്നത്തിന്റെ നടുവിൽ പ്രതിഷ്ഠിച്ചതും . സിംഹങ്ങൾ പൂച്ചയുടെ ഗണത്തിൽ പെട്ട ജീവിയാണ് . ശക്തവും ഒതുക്കമുള്ളതുമായ ശരീരവും ഇരയെ വേട്ടയാടി കീഴ്‌പ്പെടുത്തുന്നതിനു പറ്റിയ ശക്തമായ മുൻകാലുകളും , ബലമുള്ള പല്ലുകൾ, താടിയെല്ലുകൾ തുടങ്ങിയവയാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകതൾ. പെൺ സിംഹങ്ങൾക്ക് മഞ്ഞ കലർന്ന സ്വർണ്ണ നിറമുള്ള ഷാഗി മേനുകളാണ് ഉള്ളത് . എന്നാൽ ആൺ സിംഹങ്ങളെ ചുവപ്പ് കലർന്ന തവിട്ട് നിറങ്ങളിലുമായിട്ടാണ് കാണപ്പെടുന്നത് .

ആൺ സിംഹങ്ങളാണ് മിക്ക പ്രതിരോധ ചുമതലകളും ഏറ്റെടുക്കുന്നത്. അവയുടെ ഉച്ചത്തിലുള്ള ഗർജ്ജനം അഞ്ച് മൈൽ അകലെ വരെ കേൾക്കാൻ സാധിക്കും . ഇന്ത്യൻ സിംഹങ്ങളുടെ ഭാരം 150 മുതൽ 250 കിലോഗ്രാം വരെയാണ് സാധാരണ ഉണ്ടാകാറുള്ളത് . ഇവർക്ക് പൊതുവെ രാത്രിയിലും നല്ല കാഴ്ച ശക്തിയുണ്ടെന്നാണ് പറയുന്നത് . അവ മനുഷ്യരേക്കാൾ 6 മടങ്ങ് കൂടുതൽ സംവേദനക്ഷമതയുള്ളവയുമാണ്.

സിംഹങ്ങൾ പൊതുവെ അവർക്കിഷ്ടമുള്ളവർക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ ധൈര്യമുള്ളവരാണ് . മറ്റുള്ളവരെല്ലാവരും കൂട്ടം തെറ്റി പല വഴിക്ക് പോകുമ്പോൾ സിംഹങ്ങൾ സ്വന്തം ദിശയിലേക്ക് തന്നെയാണ് പോകാറുള്ളത് . ഭയപ്പെട്ടാലും പിന്തിരിഞ്ഞു പോകാതെ ഒറ്റക്ക് നിന്ന് എത്ര വലിയ പോരാളികളെയും , അവരുടെ വെല്ലുവിളികളെയും നേരിടാൻ തയ്യാറാണ്.

സിംഹങ്ങളെ കാട്ടിലെ രാജാവ് എന്നറിയപ്പെടുന്നത് അവർ എവിടെ പോയാലും അവിടെ ആധിപത്യം സ്ഥാപിക്കുന്നത് കൊണ്ടാണ് . മാത്രമല്ല തങ്ങളുടെ നേരെ അക്രമത്തിനു വരാൻ ആരെയും അവർ അനുവദിക്കില്ല എന്നതും അവരുടെ പ്രത്യേകതയാണ് .

Tags: lion
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies