മനുഷ്യപല്ലുമായി ഞണ്ട്; വിചിത്ര ചിത്രം കണ്ട് അമ്പരന്ന് കാഴ്ചക്കാർ - Crab with human-like teeth
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യപല്ലുമായി ഞണ്ട്; വിചിത്ര ചിത്രം കണ്ട് അമ്പരന്ന് കാഴ്ചക്കാർ – Crab with human-like teeth

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 03:54 pm IST
FacebookTwitterWhatsAppTelegram

ഒരു ഞണ്ടിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തിരിച്ചും മറിച്ചും നോക്കി ചിത്രത്തെ വിലയിരുത്തുകയാണ് ഇന്റർനെറ്റ് ലോകം. കാരണം ഈ ഞണ്ടിന്റെ പല്ലുകൾ അൽപം സവിശേഷത നിറഞ്ഞതാണ്. മനുഷ്യരുടേതിന് സമാനമായ പല്ലുകൾ ഉള്ളതിനാലാണ് വെറുമൊരു ഞണ്ടിന്റെ ചിത്രം സോഷ്യൽമീഡിയ ഏറ്റെടുത്ത് തരംഗമാകാൻ ഇടയാക്കിയത്.

ഫെഡോർട്ട്‌സോവ് എന്നയാളുടെ ഇൻസ്റ്റഗ്രാമിൽ നിന്നാണ് അപൂർവ്വമായ ഈ ഞണ്ടിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഇൻസ്റ്റഗ്രാമിൽ ഈ പോസ്റ്റ് വന്നത്. എന്നാൽ ഞണ്ടിന്റെ പല്ല് ചർച്ചയായതോടെ ഇൻസ്റ്റഗ്രാമിൽ ചിത്രം വൈറലാകുകയായിരുന്നു.

മനുഷ്യർക്ക് പോലുമില്ല ഇത്ര മനോഹരമായ പല്ലെന്നാണ് ചിലരുടെ പ്രതികരണം. പല്ലുഡോക്ടർ ചില അറ്റകുറ്റപ്പണികൾ ചെയ്ത് ഞണ്ടിന്റെ പല്ല് മാറ്റിയെടുത്തുവെന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്. ചിത്രം ഫോട്ടോഷോപ്പാണെന്ന സംശയവും പലരും പ്രകടിപ്പിച്ചു.

(Image: instagram.com/rfedortsov_official_account)

വൈറൽ ചിത്രം ആദ്യമായി പോസ്റ്റ് ചെയ്ത ഫെഡോർട്ട്‌സോവ് എന്നയാൾ പൊതുവെ സമുദ്ര ജീവികളുടെ വ്യത്യസ്തമായ ചിത്രങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. എട്ടുകാലിയെ പോലെയിരിക്കുന്ന മത്സ്യത്തെയും മണ്ണിരയെ പോലെയുളള മീനിനെയും ബ്ലോബിനെ പോലെയിരിക്കുന്ന വിചിത്ര ജീവിയെയുമെല്ലാം അദ്ദേഹത്തിന്റെ പേജിൽ കാണാനാകും.

 

Tags: teethcrab
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies