നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിൽ പ്രവേശിച്ചു; പാക് യുവതി അറസ്റ്റിൽ; അതിർത്തികളിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിൽ പ്രവേശിച്ചു; പാക് യുവതി അറസ്റ്റിൽ; അതിർത്തികളിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 10:51 am IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിൽ പ്രവേശിച്ച പാകിസ്താൻ യുവതി അറസ്റ്റിൽ. പൂഞ്ചിലെ ചക്കൻ-ദാ-ബാഗ് മേഖലയിൽ നിന്നാണ് ഇവരെ സൈന്യം അറസ്റ്റ് ചെയ്തത്. ഇസ്‌ലാമാബാദിലെ ഫിറോസ് ബന്ദ സ്വദേശിയായ മുഹമ്മദ് അയൂബിന്റെ മകൾ റോസിനയാണ് അറസ്റ്റിലായിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാ​ഗമായി സൈന്യം ഇവരെ ജമ്മുകാശ്മീർ പോലീസിന് കൈമാറി. നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിൽ പ്രവേശിച്ചതിന്റെ കാരണം കണ്ടെത്തുന്നതിനായി ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

ഈ ആഴ്ച വിവിധ ഇടങ്ങളിൽ നിയന്ത്രണ രേഖ ലംഘിച്ചുള്ള നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. പൂഞ്ച് നിയന്ത്രണ രേഖയിലെ സരള മേഖലയിൽ സംശയാസ്പദമായ ചലനങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സൈന്യം തമ്പ് അടിച്ചിരുന്നു. ഇത്തരം മേഖലകളിലെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ സൈന്യം പരാജയപ്പെടുത്തി.

പൂഞ്ചിലെ ഖാരി ജനറൽ ഏരിയയിൽ നിന്ന് ആയുധധാരികളായ ഒരു സംഘം ഭീകരർ ഇന്ത്യയിലേയ്‌ക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നുവെന്ന് സൈന്യത്തിൻ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി അതിർത്തികളിൽ സൈന്യത്തെ വൻതോതിൽ വിന്യസിച്ചിരിക്കുകയാണ്. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനായി അതിർത്തികളിൽ എല്ലാംതന്നെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ജമ്മു കശ്മീരിലെ ഹിന്ദു സമൂഹത്തിന്റെ വിശുദ്ധ തീർത്ഥാടനങ്ങളിലൊന്നാണ് വരാനിരിക്കുന്ന അമർനാഥ് യാത്ര. ഇത് തടസ്സപ്പെടുത്താനുള്ള പാക്കിസ്താന്റെ ഗൂഢാലോചനയുടെ ഭാ​ഗമാണ് വർദ്ധിച്ചു വരുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.

Tags: Indian Armypoonchloc
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies