മകളുടെ മുടി കൊഴിച്ചിലിന് പരിഹാരം തേടിയുണ്ടാക്കിയ ആയുർവ്വേദ ഉൽപ്പന്നം; ഇന്ന് മാർക്കറ്റിൽ ഹിറ്റ്; 85 കാരനായ പിതാവിന്റെ സംരംഭക കഥ സോഷ്യൽ മീഡിയയിൽ വൈറൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മകളുടെ മുടി കൊഴിച്ചിലിന് പരിഹാരം തേടിയുണ്ടാക്കിയ ആയുർവ്വേദ ഉൽപ്പന്നം; ഇന്ന് മാർക്കറ്റിൽ ഹിറ്റ്; 85 കാരനായ പിതാവിന്റെ സംരംഭക കഥ സോഷ്യൽ മീഡിയയിൽ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 05:47 pm IST
FacebookTwitterWhatsAppTelegram

മകളുടെ ആദ്യ ഹീറോ: ഹെയർഓയിലിലൂടെ 85 ാം വയസിൽ ബിസിനസ് ലോകത്ത് ഇടം പിടിച്ച പിതാവ്

ന്യൂഡൽഹി: പെൺമക്കളുടെ ആദ്യ ഹീറോ അച്ഛനാണെന്ന അഭിപ്രായക്കാരാണ് ഭൂരിഭാഗം ആളുകളും. കുറുമ്പും ദേഷ്യവും കാണിക്കുന്ന പെൺമക്കളുടെ ഏത് ആഗ്രഹവും സാധിച്ച് നൽകാനും ഏത് പ്രശ്‌നങ്ങളും പരിഹരിക്കാനും അച്ഛൻ നിഴൽപോലെ കൂടെയുണ്ടാവാറുണ്ട്.

അങ്ങനെ മകളുടെ ഒരു പ്രശ്‌നത്തിന് പരിഹാരം കാണാനായി പ്രയത്‌നിച്ച് ഒടുവിൽ ഒരു വലിയ ബിസിനസ് തന്നെ ആരംഭിച്ച ഒരു വൃദ്ധപിതാവിന്റെ കഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നനാജി എന്നറിയപ്പെടുന്ന 85 കാരനായ രാധാകൃഷ്ണ ചൗധരിയാണ് കഥയിലെ താരം.

കൊറോണാനന്തരം മകൾക്ക് മുടികൊഴിച്ചിൽ വന്നതാണ് രാധാകൃഷ്ണ ചൗധരിയെ വലിയ സംരംഭകനാക്കി മാറ്റിയത്. ഇടതൂർന്ന മുടിയുണ്ടായിരുന്ന മകൾ വിനീതയ്‌ക്ക് കൊറോണ മാറിയതോടെ വലിയ മുടികൊഴിച്ചിൽ വന്നു. നിരവധി ഹെയർ ഓയിലുകൾ പരീക്ഷിക്കുകയും മരുന്നുകൾ കഴിക്കുകയും ചെയ്തിട്ടും വിനീതയുടെ മുടികൊഴിച്ചിലിന് ശമനമുണ്ടായില്ല.

ഇത് വിനീതയെ ഏറെ ദു:ഖിതയാക്കി. മകൾ ദുഖിച്ചിരിക്കുന്നത് സഹിക്കാനാവാഞ്ഞ രാധാകൃഷ്ണനെന്ന അച്ഛൻ അതിന് പരിഹാരം തേടിയിറങ്ങി. ആയുർവേദം തന്നെയാണ് പരിഹാരം എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം വർഷങ്ങൾക്ക് മുൻപ് തുടങ്ങിവെച്ച പരീക്ഷണങ്ങൾ പുന:രാരംഭിച്ചു.

മുൻപ് രാധാകൃഷ്ണന്റെ ഭാര്യ ശകുന്താളാ ദേവിയ്‌ക്ക് പ്രമേഹം പിടിപെട്ട് കാൽവേദന അനുഭവപ്പെട്ടപ്പോൾ മസാജ് ഓയിൽ തയ്യാറാക്കിയത് വിജയകരമായിരുന്നു. ഇത് മുമ്പിൽ കണ്ട് അദ്ദേഹം പഴയ ആയുർവേദ പുസ്‌കങ്ങൾ പഠിച്ചു.വിവരങ്ങൾ ശേഖരിച്ചു. ഒടുവിൽ മകളുടെ പ്രശ്‌നപരിഹാരത്തിന് അത്ഭുത എണ്ണ തന്നെ അദ്ദേഹം കണ്ടു പിടിച്ചു. അച്ഛനുണ്ടാക്കിയ ഹെയർഓയിൽ ഉപയോഗിച്ച മകൾക്ക് വലിയ മാറ്റം ഉണ്ടായതോടെ അവർ അത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകി.

മികച്ച അഭിപ്രായങ്ങൾ ലഭിച്ചതോടെ ഇൻസ്റ്റഗ്രാമിൽ ഒരു പേജ് തുടങ്ങി  അവ്മി എന്ന പേരിൽ എണ്ണ വിൽക്കാൻ ആരംഭിച്ചു. രാധാകൃഷ്ണന്റെ എണ്ണ വളരെവേഗം തന്നെ വിജയം കണ്ടു. ബിസിനസ് വളർന്നതോടെ അദ്ദേഹം എണ്ണ വ്യവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാൻ ഒരു ഫ്ക്ടറി തുടങ്ങുകയും തന്റെ 85 ാം വയസിൽ സ്വന്തമായി കാർ വാങ്ങുകയും ചെയ്തു. ഒരച്ഛൻ അങ്ങനെ മകൾക്കായി കണ്ടെത്തിയ ഉൽപ്പന്നം ഇന്ന് നിരവധി പേർക്ക് സഹായമാകുന്നു.

Tags: business
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies