പിങ്ക് നിറമുള്ള ചുണ്ടുകൾക്ക്; മൃദുവാർന്ന ചർമ്മത്തിനും തിളക്കമുള്ള മുടികൾക്കും ബീറ്റ്റൂട്ട് എങ്ങനെ ഉപയോ​ഗിക്കാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

പിങ്ക് നിറമുള്ള ചുണ്ടുകൾക്ക്; മൃദുവാർന്ന ചർമ്മത്തിനും തിളക്കമുള്ള മുടികൾക്കും ബീറ്റ്റൂട്ട് എങ്ങനെ ഉപയോ​ഗിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 06:33 pm IST
FacebookTwitterWhatsAppTelegram

എല്ലാവർക്കും ഇഷ്ടമുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായ ബീറ്റ്‌റൂട്ടിൽ കാൽസ്യം, ഇരുമ്പ്, വിറ്റാമിൻ എ, സി, ഫൈബർ, ഫോളേറ്റ് (വിറ്റാമിൻ ബി9), മാംഗനീസ്, പൊട്ടാസ്യം എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ട് കഴിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താൻ മാത്രമല്ല, രക്തസമ്മർദ്ദം കുറയ്‌ക്കാനും സഹായിക്കുന്നുണ്ട്. കഴിക്കാൻ മാത്രമല്ല, സൗന്ദര്യം വർദ്ധിപ്പിക്കാനും ഈ പച്ചക്കറി ഏറെ സഹായിക്കുന്നുണ്ട്. അകാല നര കുറയ്‌ക്കാനും മുടി കൊഴിച്ചിൽ തടയാനും മുഖത്തെ ചുളിവുകൾ അകറ്റാനും ചുണ്ടുകൾക്ക് നിറം വർദ്ധിക്കാനും ബീറ്റ്റൂട്ട് സഹായിക്കും.

ആരോഗ്യമുള്ള ചർമ്മത്തിനും മുടിക്കും സഹായകമാണ് ബീറ്റ്റൂട്ട്. ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നതും, ജ്യൂസ് പതിവായി കഴിക്കുന്നതും ചർമ്മത്തിന്റെയും മുടിയുടെയും ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ ഉന്മേഷദായകമാക്കുന്നു. അതിനാൽ എണ്ണമയമുള്ള ചർമ്മമുള്ളവർക്കും മുഖക്കുരു പ്രശ്‌നങ്ങളും അലട്ടുന്നവർക്കും ബീറ്റ്റൂട്ട് മിശ്രിതം മികച്ചതാണ്. ചർമ്മത്തിലും ചുണ്ടുകളിലും അൽപം പുരട്ടുന്നത് നല്ലതാണ്. ചർമ്മത്തിന്റെ പാളികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കിനെ ഇവ പുറന്തള്ളുന്നു.

മിനുസമാർന്നതും മൃദുവായതുമായ ചർമ്മത്തിന് ബീറ്റ്റൂട്ട് മിശ്രിതം മികച്ചതാണ്. ഇവ ദിവസവും 10-15 മിനിറ്റ് നല്ലപോലെ പുരട്ടിയ ശേഷം കഴുകി കളയുക. ബീറ്റ്‌റൂട്ടിന് ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്. അതിനാൽ മുഖത്ത് പുരട്ടുന്നതിന് അനുയോജ്യമാണ്. മാത്രമല്ല, ചുണ്ടുകൾക്ക് നിറം വർദ്ധിക്കാനും ഇവ സഹായിക്കുന്നു. മിശ്രിതം ചുണ്ടിൽ പുരട്ടുന്നത് നല്ലതാണ്. ബീറ്റ്‌റൂട്ട് ചർമ്മത്തിലും മുടിയിലും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

പിങ്ക് നിറമുള്ള ബീറ്റ്റൂട്ട് മിശ്രിതം ചുണ്ടുകൾക്കും ചർമ്മത്തിനും പിങ്ക് കലർന്ന നിറം നൽകുന്നു. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ കണ്ണിന് താഴെയുള്ള ഭാ​ഗങ്ങൾക്ക് വളരെ ​ഗുണപ്രദമാണ്. കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് അകറ്റാനും ബീറ്റ്റൂട്ട് ഏറെ സഹായകരമാണ്. ഇവ അരച്ച് മുടിയിൽ ഷാംപുവായി ഉപയോ​ഗിക്കണം. മുടിയികളിലെ അഴുക്ക് അകറ്റാനും നര തടയുന്നതിനും മുടി കൊഴിച്ചിൽ അവസാനിപ്പിക്കാനും ബീറ്റ്റൂട്ട് സഹായിക്കുന്നു.

Tags: beauty tipsbeetroot
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies