മാപ്പ്!! ചെയ്തുപോയത് അംഗീകരിക്കാൻ കഴിയാത്തത്; വീണ്ടും ക്ഷമാപണവുമായി വിൽ സ്മിത്ത് - My behavior was unacceptable: Will Smith apologies to Chris Rock over slapgate
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മാപ്പ്!! ചെയ്തുപോയത് അംഗീകരിക്കാൻ കഴിയാത്തത്; വീണ്ടും ക്ഷമാപണവുമായി വിൽ സ്മിത്ത് – My behavior was unacceptable: Will Smith apologies to Chris Rock over slapgate

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 10:47 pm IST
FacebookTwitterWhatsAppTelegram

ഇൻസ്റ്റഗ്രാമിലൂടെ ക്ഷമാപണം നടത്തി വിൽസ്മിത്ത്. ഓസ്‌കർ ചടങ്ങ് വേദിയിൽ അവതാരകൻ ക്രിസ് റോക്കിനെ തല്ലിയ സംഭവം നടന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് ക്ഷമാപണ വീഡിയോയുമായി വിൽസ്മിത്ത് എത്തിയത്.

”ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എന്റെ പെരുമാറ്റം അംഗീകരിക്കാൻ കഴിയാത്തതായിരുന്നു, നിങ്ങൾ സംസാരിക്കാൻ തയ്യാറാകുമെങ്കിൽ, ഞാൻ ഇവിടെയുണ്ടെന്ന് അറിയിക്കുകയാണ്.” സ്മിത്ത് വീഡിയോയിൽ പറഞ്ഞു. ഏകദേശം ആറ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് സ്മിത്ത് പോസ്റ്റ് ചെയ്തത്. ക്രിസ് റോക്കിനെ സമീപിച്ചിരുന്നതായും എന്നാൽ അദ്ദേഹം സംസാരിക്കാൻ തയ്യാറായിരുന്നില്ലെന്നും സ്മിത്ത് അറിയിച്ചു.

നേരത്തെയും മാപ്പ് അപേക്ഷിച്ച് വിൽ സ്മിത്ത് രംഗത്തെത്തിയിരുന്നു. അവതാരകനെ മുഖത്തടിച്ച സംഭവത്തിൽ ഓസ്‌കർ അക്കാദമിയോടും സഹപ്രവർത്തകരോടും അദ്ദേഹം മാപ്പ് പറഞ്ഞു. പിന്നാലെ ക്രിസ് റോക്കിനോടും സ്മിത്ത് മാപ്പ് ചോദിച്ചു. ചെയ്തത് തെറ്റാണെന്നും അതിരുകടന്നുപോയെന്നുമായിരുന്നു സ്മിത്ത് പറഞ്ഞത്.

ഭാര്യയുടെ രോഗത്തെക്കുറിച്ചുള്ള തമാശ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എന്ന് സ്മിത്ത് പ്രതികരിച്ചു. പുരസ്‌കാര വേദിയിൽ സ്മിത്തിന്റെ ഭാര്യയായ ജെയ്ഡ സ്മിത്തിനെക്കുറിച്ച് അവതാരകനായ ക്രിസ് റോക്ക് നടത്തിയ പരാമർശം ഇഷ്ടപ്പെടാതിരുന്നതായിരുന്നു കരണത്തടിയിലേക്ക് വഴിവെച്ചത്. ഇതിന് പിന്നാലെ സംഭവം വലിയ വിവാദമാകുകയും ചെയ്തിരുന്നു.

 

Tags: apologywill smith'Chris Rock
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies