ഇന്ത്യയുമായുള്ള ബന്ധത്തെ വിലമതിക്കുന്നു; ത്രിവർണ പതാകയോട് അനാദരവ് കാണിച്ച സംഭവത്തിൽ മാപ്പപേക്ഷിച്ച് സസ്പെൻഡ് ചെയ്യപ്പെട്ട മാലദ്വീപ് മന്ത്രി
ഇന്ത്യയുമായുള്ള മാലദ്വീപിന്റെ നയതന്ത്രബന്ധം ആടിയുലഞ്ഞിട്ട് കുറച്ച് മാസങ്ങളായി. ഇന്ത്യയെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ചതിന് പിന്നാലെ മൂന്ന് മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം സസ്പെൻഡ് ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ...