‘മാസ്റ്റർ മൈൻഡ്’ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കാനുള്ള ആമിർ ഖാന്റെ തന്ത്രം,;താരം തന്നെയാണ് സിനിമയ്‌ക്കെതിരെ അപവാദ പ്രചാരണം ആരംഭിച്ചതെന്ന് കങ്കണ റണാവത്ത്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘മാസ്റ്റർ മൈൻഡ്’ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കാനുള്ള ആമിർ ഖാന്റെ തന്ത്രം,;താരം തന്നെയാണ് സിനിമയ്‌ക്കെതിരെ അപവാദ പ്രചാരണം ആരംഭിച്ചതെന്ന് കങ്കണ റണാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 10:37 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ബോളിവുഡ് താരങ്ങളായ ആമിർ ഖാനും കരീന കപൂറും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ലാൽ സിംഗ് ചദ്ദ. ആഗസ്റ്റ് 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം വിവാദങ്ങളിൽപ്പെട്ടിരിക്കുകയാണ്. തന്റെ ചിത്രത്തിനെതിരെ ബഹിഷ്‌കരണ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് ആമിർഖാൻ പറഞ്ഞതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്.

ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രം വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കാൻ ആമിർ ഖാൻ തന്നെ സിനിമയ്‌ക്കെതിരെ അപവാദ പ്രചാരണം ആരംഭിച്ചതാണെന്ന് കങ്കണ റണാവത്ത് ചൂണ്ടിക്കാട്ടി. ഇതിന് പിന്നിലെ ‘മാസ്റ്റർ മൈൻഡ്’ ആമിർ ആണെന്നും കങ്കണ കൂട്ടിച്ചേർത്തു.

‘ലാൽ സിംഗ് ഛദ്ദയുടെ വരാനിരിക്കുന്ന റിലീസിനെക്കുറിച്ചുള്ള എല്ലാ വിവാദങ്ങളുടെയും സൂത്രധാരൻ ആമിർ ഖാൻ ജി തന്നെയാണെന്ന് ഞാൻ കരുതുന്നു. ഒരു കോമഡി സിനിമയുടെ തുടർച്ചയല്ലാതെ ഈ വർഷം ഒരു ഹിന്ദി സിനിമയും വിജയിച്ചിട്ടില്ല. ഇന്ത്യൻ സംസ്‌കാരത്തിൽ ആഴത്തിൽ വേരൂന്നിയ സിനിമകളോ ദക്ഷിണേന്ത്യൻ സിനിമകളോ മാത്രമേ വിജയിച്ചിട്ടുള്ളൂ. അല്ലെങ്കിൽ ഒരു ഹോളിവുഡ് റീമേക്ക് എന്തായാലും വിജയിക്കില്ല. അപ്പോൾ അവർ ഇന്ത്യയെ അസഹിഷ്ണുത എന്ന് വിളിക്കും.’

‘ഹിന്ദി സിനിമകൾ പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കേണ്ടതുണ്ട്. അത് ഹിന്ദുവോ മുസ്ലീമോ അല്ല. ആമിർ ഖാൻ ജി ഹിന്ദുഫോബിക് ചിത്രമായ ‘പികെ’ ഉണ്ടാക്കിയതിന് ശേഷവും ഇന്ത്യയെ അസഹിഷ്ണുത എന്ന് വിളിച്ചതിന് ശേഷവും അദ്ദേഹത്തിന് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകൾ നൽകി. ദയവുചെയ്ത് ഇത്തരം പ്രവർത്തികൾ നിർത്തൂ. മതത്തെക്കുറിച്ചോ പ്രത്യയശാസ്ത്രത്തെക്കുറിച്ചോ വിവാദങ്ങൾ ഉണ്ടാക്കുന്നത് നിർത്തൂ’ എന്നായിരുന്നു കങ്കണയുടെ പ്രതികരണം.

Tags: kangana ranautAAMIR KHANLaal Singh Chaddha
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies