സ്വാതന്ത്ര്യദിനം അരികെ; ലഷ്‌കർ, ജെയ്‌ഷെ ഭീകരരുടെ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പ് - Ahead of Independence Day, IB alerts threat from Lashkar, JeM
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സ്വാതന്ത്ര്യദിനം അരികെ; ലഷ്‌കർ, ജെയ്‌ഷെ ഭീകരരുടെ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പ് – Ahead of Independence Day, IB alerts threat from Lashkar, JeM

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 10:38 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യം 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കാനൊരുങ്ങുന്ന വേളയിൽ ഇന്ത്യയിൽ ഭീകരാക്രമണത്തിനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) മുന്നറിയിപ്പ്. ലഷ്‌കർ-ഇ-ത്വായ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളുടെ ഭീഷണികളുണ്ടെന്ന് ഐബി വ്യക്തമാക്കുന്നു. തിരക്കേറിയ സ്ഥലങ്ങളിൽ കനത്ത ജാഗ്രത പുലർത്തണമെന്നാണ് പോലീസിന് നൽകുന്ന നിർദേശം.

പത്ത് പേജുള്ള റിപ്പോർട്ടാണ് ഇതുസംബന്ധിച്ച് ഇന്റലിജൻസ് ബ്യൂറോ സമർപ്പിച്ചത്. ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ വധിച്ച സംഭവം, ഉദയ്പൂർ-അമരാവതി എന്നിവിടങ്ങളിൽ ഇസ്ലാമിക ഭീകരർ നടത്തിയ കൊലപാതകങ്ങൾ എന്നിവയെക്കുറിച്ചും ഐബി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഡൽഹി പോലീസ് കനത്ത ജാഗ്രതയിൽ തുടരണമെന്നാണ് ഐബിയുടെ നിർദേശം.

ജയ്‌ഷെ, ലഷ്‌കർ ഭീകരർക്ക് ലോജിസ്റ്റിക്‌സ് പിന്തുണകൾ ഉൾപ്പെടെ നൽകി ഭീകരാക്രമണത്തിന് പ്രകോപിപ്പിക്കുകയാണ് പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐ എന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലുള്ള സുപ്രധാന നേതാക്കളെ ആക്രമിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ജമ്മുകശ്മീരിൽ ഭീകരാക്രമണം നടത്താൻ സംഘം പദ്ധതിയിടുന്നുണ്ടെന്നും മുന്നറിയിപ്പുണ്ട്. ടിഫിൻ ബോംബ്, സ്റ്റിക്കി ബോംബ്, ആളില്ലാത്ത വാഹനങ്ങളെ വ്യോമമാർഗം എത്തിക്കൽ എന്നിവ വഴി ആക്രമണം നടത്തിയേക്കാം. അതിനാൽ ഡൽഹി പോലീസും ബിഎസ്എഫും ജാഗരൂകരായിരിക്കണമെന്നാണ് നിർദേശം.

 

Tags: independence dayintelligence bureauIB
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies