independence day - Janam TV
Monday, July 14 2025

independence day

സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പാക് പതാക; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; സ്കൂളിന്റെ അം​ഗീകാരം റദ്ദാക്കിയേക്കും

ഭോപ്പാൽ: സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പാക് പതാക ഉയർത്തിയ സംഭവത്തിൽ മധ്യപ്രദേശിലെ പ്രീ-സ്കൂളിനെതിരെ അന്വേഷണം. രത്നം ജില്ലയിലാണ് സംഭവം. എബിവിപി പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ ജില്ലാ കളക്ടർ അന്വേഷണത്തിന് ...

“വർഗീയ നിയമങ്ങളുടെ കാലം കഴിഞ്ഞു; ആധുനിക സമൂഹത്തിന് മതേതര സിവിൽ കോഡ് ആവശ്യം; UCC നടപ്പിലാക്കുകയെന്നത് ഭരണഘടന തയ്യാറാക്കിയവരുടെ സ്വപ്നം”

ന്യൂഡൽഹി: വർ​ഗീയ സിവിൽ കോഡ് തൂത്തെറിയേണ്ട സമയമായെന്നും ഭാരതത്തിന് ഏകീകൃത സിവിൽ കോഡ് (Uniform Civil Code-UCC) അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 78-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ചെങ്കോട്ടയിൽ ...

ചെങ്കോട്ടയിൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; മറികടന്നത് സ്വന്തം റെക്കോർഡ്

ന്യൂഡൽഹി: 78ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് പ്രധാനമന്ത്രി നടത്തിയത് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം. തന്റെ തന്നെ റെക്കോർഡാണ് അദ്ദേഹം ഇക്കുറി മറികടന്നത്. 98 മിനിറ്റ് ...

നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തി സർസംഘചാലക് ഡോ മോഹൻ ഭാഗവത് 

നാ​ഗ്പൂർ: ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിൽ ദേശീയ പതാക ഉയർത്തി സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കാൻ പോരാടിയ തലമുറ ഇന്നില്ലെങ്കിലും, ലഭിച്ച സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ...

രാജ്യം ഒന്നാമത് എന്നത് മുദ്രാവാക്യം; ഭാരതത്തിന്റെ മുന്നേറ്റം യുവാക്കൾക്ക് പ്രതീക്ഷ നൽകുന്നത്; ആരോഗ്യമേഖലയിൽ കൈവരിച്ചത് വലിയ പുരോഗതി: പ്രധാനമന്ത്രി

ന്യൂഡൽഹി: സമ്പദ് വ്യവസ്ഥയിൽ ഭാരതം അതിവേഗം വളരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2047ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കും. സമ്പദ് വ്യവസ്ഥയിൽ 11-ാം സ്ഥാനത്തായിരുന്ന ഭാരതം ഇന്ന് ...

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ രാജ്യം; ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ ഭാരതം. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി.ശേഷം വ്യോമസേനാ ഹെലികോപ്റ്ററുകളിൽ പുഷ്പവൃഷ്ടി നടത്തി. രാവിലെ 7 മണിയോടെ രാജ്ഘട്ടിൽ ...

ഭാരതത്തിന്റെ ആഘോഷങ്ങൾക്കൊപ്പം പങ്കുചേരുന്നു; സ്വാതന്ത്ര്യ ദിനാശംസകൾ അറിയിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി

വാഷിംഗ്ടൺ ഡിസി; 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ നിൽക്കുന്ന ഭാരതത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ. എല്ലാവർഷവും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ...

ആർക്കിടെക്ചർ തീമിലുള്ള ഡൂഡിൽ; 78ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന് ആദരമർപ്പിച്ച് ഗൂഗിൾ

ന്യൂഡൽഹി: 78ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന് ആദരമർപ്പിച്ച് പുതിയ ഡൂഡിൽ പുറത്തിറക്കി ഗൂഗിൾ. ചിത്രകാരിയായ വൃന്ദ സാവേരിയാണ് ആർക്കിടെക്ചർ തീമിലുള്ള ഗൂഗിൾ ഡൂഡിൾ തയ്യാറാക്കിയത്. ത്രിവർണ പതാകയിലെ നിറങ്ങൾ ...

കമ്യൂണിസ്റ്റ് ഭീകരതയെ തുടച്ചുനീക്കി; ബസ്തറിലെ 13 ഗ്രാമങ്ങളിൽ സ്വാതന്ത്യദിനത്തിൽ ഇതാദ്യമായി ഇന്ന് ദേശീയ പതാക ഉയർത്തും

റായ്പൂർ: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയായ ബസ്തറിലുള്ള പതിമൂന്ന് ഗ്രാമങ്ങളിൽ ഇന്ന് സ്വാതന്ത്ര്യദിനത്തിൽ ചരിത്രത്തിലാദ്യമായി ദേശീയ പതാക ഉയർത്തും. കഴിഞ്ഞ ഏഴ് മാസത്തോളമായി ഈ ഗ്രാമങ്ങളിൽ സുരക്ഷാ സേനയുടെ ...

ബംഗ്ലാദേശിനെക്കുറിച്ച് ഒരു ചെറുകവിത പോലും ഇല്ല; ഇന്ത്യ വിഭജിക്കാൻ കാരണമായ പാർട്ടിക്ക് ഒരു സംസ്ഥാനത്തും ഇല്ലാത്ത സ്വീകാര്യത കേരളത്തിൽ: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യയെ വിഭജിക്കാൻ കാരണക്കാരായ ഒരു പാർട്ടിക്ക് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തത്ര സ്വീകാര്യത ലഭിച്ച സംസ്ഥാനമാണ് കേരളമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരം പ്രസ് ...

വിഭജനഭീകരതയെ അനുസ്മരിച്ച് രാഷ്‌ട്രപതി; സമാനതകളില്ലാത്ത മനുഷ്യദുരന്തത്തിന് ഭാരതം സാക്ഷിയായെന്ന് ദ്രൗപദി മുർമു

ന്യൂഡൽ​ഹി: വിഭജന ഭീതി സ്മൃതി ദിനത്തിൽ ഭാരതം നേരിട്ട മനുഷ്യദുരന്തത്തെ അനുസ്മരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. 78-ാമത് സ്വാതന്ത്ര്യ ദിനം നാളെ ആഘോഷിക്കാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ...

ലോകത്തെ 5-ാമത്തെ സാമ്പത്തിക ശക്തി; അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന നേട്ടവും; മൂന്നാം സ്ഥാനത്തേക്ക് വൈകാതെ ഭാരതമെത്തും: ദ്രൗപദി മുർമു

ന്യൂഡൽഹി: ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറിയെന്നത് അഭിമാന‌കരമായ മുഹൂർത്തമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അവർ. ലോകത്തിലെ ...

ജനാധിപത്യ ശക്തികൾക്ക് ഇന്ത്യ പ്രചോദനമേകി; മനുഷ്യരാശി കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പിന് ലോകം സാക്ഷിയായി; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്‌ട്രപതി

ന്യൂഡൽഹി: മനുഷ്യരാശി കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് മാമാങ്കത്തിനാണ് 2024ൽ ഇന്ത്യ സാക്ഷ്യം വഹിച്ചതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഭാരതത്തിൽ വിജയകരമായി പൂർത്തിയാക്കിയ പൊതുതെരഞ്ഞെടുപ്പ് ജനാധിപത്യ രാഷ്ട്രങ്ങളെ ...

ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി മേഖലയിൽ സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യ തലസ്ഥാനത്തും ജമ്മു കശ്മീർ, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. കശ്മീർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചില ഭീകരർ ഡൽഹിയിലോ പഞ്ചാബിലോ ആക്രമണം നടത്താൻ ...

600 അടി നീളമുള്ള ദേശീയ പതാക! വിസ്മയമായി അരുണാചലിലെ മഹാ തിരം​ഗാറാലി; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി

ഇറ്റാനഗർ: 600 അടി നീളമുള്ള ദേശീയ പതാക വഹിച്ചുകൊണ്ട് അരുണാചൽ പ്രദേശിൽ തിരം​ഗ റാലി. ഹർ ഘർ തിരംഗ ക്യാമ്പെയ്ന്റെ ഭാ​ഗമായി കിഴക്കൻ കമെങ്ങിലെ സെപ്പാ പ്രദേശത്താണ് ...

ഡ്രോൺ ദീദികൾക്കും ലഖ്പതികൾക്കും സ്വാഗതം; ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയരുമ്പോൾ വിശിഷ്ടാതിഥികളാകുന്നത് 400 സ്ത്രീകൾ

ന്യൂഡൽഹി: രാജ്യം 78-ാമത് സ്വാതന്ത്ര്യം ദിനം ആഘോഷിക്കുമ്പോൾ ചെങ്കോട്ടയിൽ വിശിഷ്ടാതിഥികളായി എത്തുന്നത് പഞ്ചായത്തീരാജ് സ്ഥാപനങ്ങളിൽ നിന്നുള്ള 400 വനിതകൾ. വിവിധ ഗ്രാമീണ മേഖലകളിൽ നിന്നുള്ള സ്ത്രീകളെ സ്വാന്ത്ര്യദിനാഘോഷത്തിന്റെ ...

സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നത് തടയുന്നവരെ ഗുണ്ടാ ആക്ട് പ്രകാരം ജയിലിലടക്കണം : മദ്രാസ് ഹൈക്കോടതി

ചെന്നൈ : സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നത് തടയുന്നവരെ ഗുണ്ടാ ആക്ട് പ്രകാരം ജയിലിലടക്കണമെന്ന് മദ്രാസ് ഹൈക്കോടതി. മദ്രാസ് ഹൈക്കോടതിയിൽ രാവിലെ ജഡ്‌ജി ജി.ജയചന്ദ്രൻ കേസുകൾ ...

സ്വാതന്ത്ര്യദിനത്തിൽ പാരിസ് ഒളിമ്പിക്‌സ് സംഘവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ പാരിസ് ഒളിമ്പിക്‌സ് സംഘവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. 15ാം തിയതി സ്വാതന്ത്ര്യദിനത്തിലെ ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്കായിരിക്കും പ്രധാനമന്ത്രി സംഘത്തെ കാണുന്നത്. 117 ...

പരിസ്ഥിതി നിരീക്ഷണം, ദുരന്തനിവാരണം; കുഞ്ഞൻ EOS-08 സ്വാതന്ത്ര്യദിനപ്പുലരിയിൽ കുതിച്ചുയരും; പകലും രാത്രിയും ചിത്രങ്ങൾ പകർത്താൻ ഇൻഫ്രാറെഡ് പേലോഡ്

ന്യൂഡൽഹി: പ്രകൃതിദുരന്തങ്ങളുടെ ഭീഷണി മുൻകൂട്ടി അറിയാൻ പുതിയ ഉപഗ്രഹ വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ. ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപ​ഗ്രഹമായ ഇഒഎസ്-08 (Earth Observation Satellite-08) സ്വാതന്ത്രദിനപുലരിയിൽ കുതിച്ചുയരും. ...

പുൽവാമയിലെ തിരംഗ യാത്രയിൽ പങ്കെടുത്ത് ആയിരങ്ങൾ; തെരുവുകളിൽ ത്രിവർണ പതാകയേന്തി വിദ്യാർത്ഥികളും മുതിർന്നവരും

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന തിരംഗ റാലിയിൽ വൻ ജനപങ്കാളിത്തം. കുട്ടികളും മുതിർന്നവരുമുൾപ്പെടെ ആയിരങ്ങളാണ് ത്രിവർണ പതാകയേന്തി തെരുവുകളിൽ അണിനിരന്നത്. പുൽവാമ ബോയ്സ് ബിരുദ കോളജിൽ ...

77-ാം സ്വാതന്ത്ര്യദിനാഘോഷം; ഹർ ഘർ തിരംഗ ക്യാമ്പയിനുമായി ബിജെപി

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 77-ാം ദിനാഘോഷത്തോടനുബന്ധിച്ച് ഹർ ഘർ തിരംഗ ക്യാമ്പയിനുമായി ബിജെപി. ഓഗസ്റ്റ് 11 മുതൽ 15 വരെ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. ...

രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രാക്കിലേക്ക്; സ്വാതന്ത്ര്യദിനത്തിൽ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സ്വാതന്ത്ര്യദിനത്തിൽ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഡൽഹി-മുംബൈ, ഡൽഹി- കൊൽക്കത്ത റൂട്ടുകളിലാകും ട്രെയിൻ സർവീസ് നടത്തുകയെന്നാണ് വിവരം. വന്ദേ ...

1959ലെ ചെങ്കോട്ട പ്രസം​ഗത്തിനിടെ ഭാരതീയരെ മടിയന്മാരെന്ന് നെഹ്റു വിളിച്ചോ? വിദേശികളുടെ ബുദ്ധിയില്ലെന്ന് പറഞ്ഞോ? നരേന്ദ്രമോദി വിമർശിച്ചതിന് കാരണമിത്..

1959ലെ സ്വാതന്ത്ര്യദിന പ്രസം​ഗത്തിനിടെ ഭാരതീയരെ മടിയന്മാരെന്ന് നെഹ്റു വിളിച്ചിരുന്നോ? കഴിഞ്ഞ ദിവസം ലോക്സഭയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗത്തിനിടെയായിരുന്നു നെഹ്റുവിന്റെ ചെങ്കോട്ട പ്രസം​ഗത്തെ ഓർമ്മിപ്പിച്ചുകൊണ്ട് കോൺ​ഗ്രസിനെതിരെ അതിരൂക്ഷ വിമർശനം ...

‘ഞങ്ങൾ ഇന്ത്യക്കാരാണ്; ഈ രാജ്യം നമ്മുടേതാണ്, ജീവൻ ത്യജിക്കാനും തയ്യാറാണ്’: കശ്മീരിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരന്റെ കുടുംബം

ശ്രീന​ഗർ: വീട്ടുമുറ്റത്ത് ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് കശ്മീരിലെ ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരൻ ഇർഷാദ് അഹമ്മദിന്റെ കുടുംബം. ഇർഷാദ് അഹമ്മദിന്റെ സഹോദരൻ ബഷീർ അഹമ്മദും മറ്റ് ...

Page 1 of 5 1 2 5