മുത്വലാഖ് ഉൾപ്പെടെ നിർണായക വിധി പ്രഖ്യാപനങ്ങൾ; ജസ്റ്റീസ് യുയു ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയേക്കുമെന്ന് റിപ്പോർട്ടുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുത്വലാഖ് ഉൾപ്പെടെ നിർണായക വിധി പ്രഖ്യാപനങ്ങൾ; ജസ്റ്റീസ് യുയു ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയേക്കുമെന്ന് റിപ്പോർട്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 03:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജസ്റ്റീസ് യു.യു ലളിത് അടുത്ത ചീഫ് ജസ്റ്റീസായേക്കുമെന്ന് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 26 ന് ചീഫ് ജസ്റ്റീസ് ആയ എൻവി രമണ വിരമിക്കുന്ന സാഹചര്യത്തിലാണ് അടുത്ത ചീഫ് ജസ്റ്റീസിനെക്കുറിച്ചുളള ചർച്ചകൾ സജീവമായിരിക്കുന്നത്. അഭിഭാഷകവൃത്തിയിൽ നിന്നും സുപ്രീംകോടതി നേരിട്ട് ന്യായാധിപ സ്ഥാനത്തേക്ക് നിയോഗിച്ച വ്യക്തിയാണ് യുയു ലളിത്.

ചീഫ് ജസ്റ്റീസ് ആയി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഇത്തരത്തിൽ ഈ പദവിയിൽ എത്തുന്ന രണ്ടാമത്തെ വ്യക്തിയായിരിക്കും അദ്ദേഹം. 1971 ൽ ജസ്റ്റീസ് എസ്എം സിക്രി സമാനമായ രീതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയി നിയമിതനായിരുന്നു. ഇന്ത്യയുടെ പതിമൂന്നാം ചീഫ് ജസ്റ്റീസ് ആയിരുന്നു അദ്ദേഹം.

2014 ഓഗസ്റ്റിലാണ് സുപ്രീംകോടതി യുയു ലളിതിനെ അഭിഭാഷകവൃത്തിയിൽ നിന്നും ന്യായാധിപ സ്ഥാനത്തേക്ക് നിയോഗിക്കുന്നത്. മുത്വലാഖ് നിരോധനവും ലൈംഗിക താൽപര്യത്തോടെ കുട്ടികളുടെ ശരീരത്തിൽ സ്പർശിക്കുന്നതെല്ലാം ലൈംഗീകപീഡനമായി കണക്കാക്കാമെന്നും ഉൾപ്പെടെയുളള സുപ്രധാന വിധികളാണ് കുറഞ്ഞ കാലത്തിനുള്ളിൽ അദ്ദേഹം പുറപ്പെടുവിച്ചത്.

1957 നവംബർ 9 ന് ജനിച്ച ജസ്റ്റിസ് ലളിത് 1983 ജൂണിൽ അഭിഭാഷകനായി എൻറോൾ ചെയ്യുകയും 1985 ഡിസംബർ വരെ ബോംബെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും ചെയ്തു. 1986 ജനുവരിയിൽ അദ്ദേഹം പ്രാക്ടീസ് ഡൽഹിയിലേക്ക് മാറ്റി, 2004 ഏപ്രിലിൽ അദ്ദേഹത്തെ മുതിർന്ന അഭിഭാഷകനായി നിയമിച്ചു. സുപ്രീം കോടതി വഴി 2ജി സ്‌പെക്ട്രം അനുവദിച്ച കേസിൽ വിചാരണ നടത്തുന്നതിനായി സിബിഐയുടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അദ്ദേഹത്തെ നിയമിച്ചു. 2022 നവംബർ 8 നാണ് അദ്ദേഹം വിരമിക്കുക.

Tags: cjiSUPREME COURT OF INDIAnv ramanauu lalith
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies