തെലങ്കാനയിലും കോൺഗ്രസിന് തിരിച്ചടി; എഐസിസി വക്താവ് ശ്രാവൺ ദാസോജു പാർട്ടി വിട്ടു-AICC Spokesman Sravan Dasoju Quits
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെലങ്കാനയിലും കോൺഗ്രസിന് തിരിച്ചടി; എഐസിസി വക്താവ് ശ്രാവൺ ദാസോജു പാർട്ടി വിട്ടു-AICC Spokesman Sravan Dasoju Quits

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 10:32 pm IST
FacebookTwitterWhatsAppTelegram

കോൺഗ്രസിൽ ദേശവ്യാപകമായി തുടരുന്ന കൊഴിഞ്ഞുപോകിനിടെ തെലങ്കാനയിലും പാർട്ടിക്ക് തിരിച്ചടി. എഐസിസി വക്താവ് ശ്രാവൺ ദാസോജു പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന പ്രസിഡന്റ് എ രേവന്ത് റെഡ്ഡിയുടെ പ്രവർത്തനശൈലിയോടുളള വിയോജിപ്പാണ് പാർട്ടി വിടാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സാമൂഹ്യനീതിയും പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി തെലങ്കാനയ്‌ക്ക് സംസ്ഥാന പദവി നൽകിയ ആദർശങ്ങളും പാലിക്കാതെയാണ് റെഡ്ഡി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

തെലങ്കാനയിലെ പാർട്ടി കാര്യങ്ങളുടെ ചുമതലയുള്ള മാണിക്കം ടാഗോറും റെഡ്ഡിയെ പിന്തുണയ്‌ക്കുന്നതായും ദാസോജു ആരോപിച്ചു. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നേതാവാണ് ശ്രാവൺ ദാസോജു. അതേസമയം പിന്നാക്ക വിഭാഗങ്ങൾ, എസ്സി, എസ്ടി എന്നീ വിഭാഗങ്ങളിൽ നിന്നുളളവരെ പാർട്ടി നിരന്തരം അവഗണിക്കുകയാണ്. സ്വന്തം സമുദായം ശക്തരാകണം എന്ന മട്ടിലാണ് റെഡ്ഡി സംസാരിക്കുന്നത്. റെഡ്ഡി മറ്റ് ജാതികളിൽ നിന്നുള്ള നേതാക്കളെ അംഗീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊതുയോഗങ്ങളിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എഐസിസി നേതാക്കളുടെ പ്രസംഗങ്ങൾ തർജ്ജമ ചെയ്തിരുന്ന നേതാവാണ് ശ്രാവൺ ദാസോജു. അതിനിടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ പ്രവർത്തിച്ച നേതാവിനെ പിസിസി അധ്യക്ഷൻ വെള്ളിയാഴ്ച കോൺഗ്രസിൽ ചേർത്തതിൽ മറ്റൊരു ലോക്സഭാ അംഗം കോമതിറെഡ്ഡി വെങ്കട്ട റെഡ്ഡി വിയോജിച്ചു.

ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച വെങ്കട റെഡ്ഡി, താനറിയാതെ തന്റെ മണ്ഡലത്തിൽ ഒരു പൊതുയോഗം പ്രഖ്യാപിച്ചതിനെക്കുറിച്ചും കുറ്റപ്പെടുത്തി. വെങ്കിട റെഡ്ഡിയുടെ സഹോദരനും എംഎൽഎയുമായ രാജഗോപാൽ റെഡ്ഡി അടുത്തിടെ കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. രാജഗോപാൽ റെഡ്ഡിയും എംഎൽഎ സ്ഥാനം രാജിവയ്‌ക്കുമെന്ന് പറഞ്ഞിരുന്നു.

Tags: Congress party
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies