കരുത്തിന്റെ പ്രതീകമായിരുന്ന ദേശ സ്‌നേഹി; സുഷമ സ്വരാജിന്റെ ചരമ വാർഷികം ഓർമ്മിച്ച് രാഷ്ട്രീയ ലോകം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരുത്തിന്റെ പ്രതീകമായിരുന്ന ദേശ സ്‌നേഹി; സുഷമ സ്വരാജിന്റെ ചരമ വാർഷികം ഓർമ്മിച്ച് രാഷ്‌ട്രീയ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 07:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ കണ്ടതിൽ വെച്ച് മികച്ച നേതാക്കളിൽ ഒരാളായിരുന്ന സുഷമാ സ്വരാജിന്റെ മൂന്നാം ചരമവാർഷികദിനം ഓർമ്മിച്ച് രാഷ്‌ട്രീയ ലോകം. സുഷമാജിയ്‌ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും സ്‌നേഹപൂർവ്വം ഓർക്കുന്നതായും വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. തങ്ങളുടെ ഓർമ്മകളിൽ എന്നും സുഷമാജി ജീവിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഇരുവരും ഒപ്പമുള്ള ചിത്രവും ട്വിറ്ററിൽ പങ്കുവെച്ചു. ആദ്യ മോദി സർക്കാരിൽ സുഷമ സ്വരാജിന് കീഴിൽ ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറിയായിരുന്നു അദ്ദേഹം.

ഇന്ത്യൻ രാഷ്‌ട്രീയത്തിലെ അഗ്രഗണ്യയായിരുന്നു സുഷമ സ്വരാജെന്നും സൗമ്യയായിരുന്ന അവർ രാജ്യത്തിന് മികച്ച സംഭവാവനകൾ നൽകിയിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് വ്യക്തമാക്കി. ലാളിത്യവും കഠിനാധ്വാനവും രാജ്യസ്നേഹവുമുള്ള നേതാവായിരുന്നു അവരെന്നും വിദേശകാര്യ മന്ത്രിയായിരിക്കെ ജനങ്ങൾക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും എന്നും ഓർമ്മയിൽ നിലനിൽക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ്, ലോക് സഭ സ്പീക്കർ ഓം ബിർല തുടങ്ങിയ പ്രമുഖ നേതാക്കൾ ചരമദിനത്തിൽ ആദരാഞ്ജലി അർപ്പിച്ചു.

ഒരു പുരുഷ നേതാവിന് വരെ ഒരു പക്ഷേ അസാധ്യമാകുമായിരുന്ന കാര്യങ്ങൾ സാധ്യമാക്കിയ കരുത്തുറ്റ നേതാവായിരുന്നു സുഷമ സ്വരാജ്. മരിക്കും വരെ രാജ്യത്തെ ജനങ്ങൾക്കായി കൂടെ നിന്ന രാഷ്‌ട്രീയ നേതാവായിരുന്നു അവർ. 2014-ലാണ് ഇന്ത്യയിലെ ആദ്യ ഫുൾ ടൈം വനിത വിദേശകാര്യ മന്ത്രിയായി സുഷമ സ്വരാജ് ചുമതലയേൽക്കുന്നത്. കാര്യനിർവഹണശേഷി അധികം ആവശ്യമുള്ള വിദേശകാര്യവകുപ്പ് സ്ത്രീയെ ഏൽപ്പിക്കുന്നത് ഉചിതമാണോയെന്ന ചോദ്യം പല കോണിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ ഏറ്റെടുത്ത ജോലി ഉത്തരവാദിത്വത്തോടെ പൂർത്തീകരിച്ചായിരുന്ന്ു അവർ പദവിയിൽ നിന്ന ഇറങ്ങിയത്.

വിദേശത്ത് കുടുങ്ങി കിടന്നവരെ നാട്ടിലെത്തിക്കുന്നതിനും ഇന്ത്യൻ സ്വദേശിയെ വിവാഹം ചെയ്ത യമൻ സ്വദേശിനിയ്‌ക്ക് സംരക്ഷണം നൽകിയതും യുഎഇയിൽ നിന്നും പെൺകുട്ടികളെ രക്ഷിച്ചതും സുഷമയുടെ ഇടപെൽ മൂലമായിരുന്നു.

Tags: death anniversarysushama swaraj
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies