ഹർ ഘർ തിരംഗ ; ഇന്ത്യാ ഗേറ്റിന് സമീപം 75 മീറ്റർ നീളമുള്ള ദേശീയ പതാക ഉയർത്തി യുവാക്കൾ--national flag
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹർ ഘർ തിരംഗ ; ഇന്ത്യാ ഗേറ്റിന് സമീപം 75 മീറ്റർ നീളമുള്ള ദേശീയ പതാക ഉയർത്തി യുവാക്കൾ–national flag

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2022, 07:14 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യാ ഗേറ്റിന് സമീപം 75 മീറ്റർ നീളമുള്ള ദേശീയ പതാക ഉയർത്തി യുവാക്കൾ. ഹർഘർ തിരംഗയുടെ ഭാഗമായി ബിജെപി പ്രവർത്തകർ ആരംഭിച്ച് ബൈക്ക് റാലിക്ക് പിന്നാലെയാണ് ഇന്ത്യാ ഗേറ്റിന് മുന്നിൽ പതാക ഉയർത്തിയത്.

തിരംഗ പ്രചാരണം ബിജെപിയുടെതോ ഏതെങ്കിലും പാർട്ടിയുടെതോ മാത്രം അല്ല. രാജ്യത്തെ എല്ലാ വ്യക്തികളുടേതുമാണെന്ന് ബിജെപി അദ്ധ്യക്ഷൻ ആദേശ് ഗുപ്ത പറഞ്ഞു. ജനങ്ങൾക്ക് സ്വതന്ത്രരായി ജീവിക്കാൻ കഠിനാധ്വാനം മൂലം ത്യാഗം സഹിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികൾക്കും ആദരാഞ്ജലികൾ അർപ്പിക്കാനാണ് ബൈക്ക് റാലി നടത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ സൈനികർ വീരമൃത്യു വരിച്ചത് രാജ്യത്തിന്റെ സുരക്ഷക്കായും ത്രിവർണ പതാകയുടെ മഹത്വത്തിനയും ആണെന്ന് പ്രതിപക്ഷ നേതാവ് രാംവീർ സിംഗ് ബിധുരി പറഞ്ഞു.

നമ്മുടെ കയ്യിലുള്ള ത്രിവർണ്ണ പതാക നമ്മുടെ സ്വത്വമാണെന്ന് എംപി ഗൗതം ഗംഭീർ പറഞ്ഞു

‘രാജ്യവും ത്രിവർണ്ണ പതാകയും കാക്കുന്നതിനായി നിരവധി പേർ അവരുടെ ജീവൻ ബലിയർപ്പിച്ചു. അതിനാൽ ത്രിവർണ്ണ പതാകയെ ബഹുമാനിക്കുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും രാജ്യത്തെ ബഹുമാനിക്കാനും അവർ ത്രിവർണ്ണ പതാകയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടതുണ്ട്. ആസാദി കാ അമൃത് മഹോത്സവിനൊപ്പം രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് അഭിമാനകരമാണ്.ഹർ ഘർ തിരംഗ ഒരു ലക്ഷ്യം നിറവേറ്റുന്നതിന് തുല്യമാണ് ‘. ഗൗതം ഗംഭീർ പറഞ്ഞു

Tags: BJPNational Flag
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies