BJP - Janam TV

BJP

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയും ...

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

തിരുവനന്തപുരം: എസ്ഐആർ തെറ്റാണെങ്കിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ രാജിവെക്കണമെന്നും മാസപ്പടിക്കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നിയമസഭയിലേക്ക് ...

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബി.ബി. ഗോപകുമാര്‍; നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യം

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് നിയമസഭയില്‍ ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ...

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

തിരുവനന്തപുരം:  എൽഡിഎഫ്- യുഡിഎഫ് ഡീലിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി ബിജെപി. ഒക്ടോബർ 12ന് നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി ...

താനൊരു മോദി ഭക്തയാണ്, ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരും; ആർ. ശ്രീലേഖ

തിരുവനന്തപുരം: ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരുമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷയും തിരുവനന്തപുരം കോർപ്പറേഷൻ കൌൺസിലറുമായ  ആർ. ശ്രീലേഖ. കോൺഗ്രസിലേക്ക് പോകും എന്നൊക്കെ ...

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: സ്പെഷ്യൽ കൗൺസിൽ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് കൗൺസിലർമാർ സമർപ്പിച്ച അപേക്ഷയിലെ ഒപ്പുകളിൽ പൊരുത്തക്കേടുണ്ടെന്ന് മേയർ അഡ്വ. വി.വി. രാജേഷ്. സംഭവത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ...

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

ലഖ്നൗ: ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. യുപി എംഎൽഎ ധരംപാൽ സിംഗ്, മുതിർന്ന നേതാക്കളായ രാധാകാന്ത് ഓജ, ഗോപീകൃഷ്ണ പാണ്ഡെ, ...

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച്

തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവന് നേരെയുണ്ടായ ആക്രമണത്തിലും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിലും പ്രതിഷേധിച്ച് ബിജെപി ...

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്; ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി; ശക്തമായ പ്രതിഷേധം ഉയരും; ബി ജെ പി

തിരുവനന്തപുരം: ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവന് നേരെയും കുപ്പികളും, ...

പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകൾ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും മരുമകൻ മുഹമ്മദ് റിയാസിനുമെതിരെ ഉയർന്ന ആരോപണങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ യു.ഡി.എഫ് സർക്കാർ ...

രാജസ്ഥാനില്‍ ബിജെപിക്ക് വന്‍ നേട്ടം; ജയ്പൂര്‍, ജോധ്പൂര്‍, കോട്ട മേയര്‍ സ്ഥാനങ്ങള്‍ സ്വന്തമാക്കി സ്ഥാനാര്‍ത്ഥികള്‍

ജയ്പൂര്‍: രാജസ്ഥാനിലെ മൂന്ന് പ്രധാന നഗരസഭകളിലും മേയര്‍ സ്ഥാനത്തേക്ക് ബിജെപി. ജയ്പൂര്‍, ജോധ്പൂര്‍, കോട്ട മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ മേയര്‍ സ്ഥാനങ്ങളാണ് ബിജെപി സ്വന്തമാക്കിയത്. സുനില്‍ കോത്താരി ജയ്പൂര്‍ ...

സതീശൻ, ചെന്നിത്തല… കരിമണൽ കർത്തയുടെ ഡയറിക്കുറിപ്പുകളിൽ പ്രമുഖ നേതാക്കളുടെ പേരുകൾ; കോടതിയിൽ സമർപ്പിച്ച രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്

തിരുവനന്തപുരം: സി.എം.ആർ.എൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിലെ നിർണായക പേജുകൾ പുറത്തുവിട്ട് ബിജെപി. എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച രേഖകളുടെ ഭാഗമായ ഡയറിയിലെ വിവരങ്ങളാണ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ...

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

ന്യൂഡല്‍ഹി: മേഘാലയയില്‍ ബിജെപിക്ക് നിര്‍ണായക മുന്നേറ്റം. യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി (യുഡിപി)യിലെ എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെയും ബിജെപി ദേശീയ വക്താവ് സാംബിത് ...

ശബരിമലയുടെ പേരിൽ വോട്ട് വാങ്ങി ജയിച്ചവർ അയ്യപ്പ ഭക്തരെ മറക്കുന്നു; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ. ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ പങ്കെടുത്തവർക്കെതിരെ അന്യായമായി യാതൊരു തത്വദീക്ഷയുമില്ലാതെ ...

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

പാലി: രാജസ്ഥാനിലെ പാലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനം ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസ് ഒറ്റക്കക്ഷിയായിരുന്നിട്ടും മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി നമീത ബുബാകിയ വിജയിച്ചു. ബുബാകിയയ്ക്ക് 33 ...

ഗുജറാത്തിന്റെ വികസന നായകനിൽ നിന്ന് ലോക നേതാവിലേക്ക്; മോദി ഭരണത്തിന്റെ 25 വർഷം; സേവാ സങ്കൽപ് അഭിയാനുമായി ബിജെപി, സെപ്റ്റംബർ 17 മുതൽ ഒരു മാസം നീളുന്ന ജനസമ്പർക്ക പരിപാടികൾ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണനേതൃത്വത്തിൽ 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരു മാസം നീളുന്ന ‘സേവാ സങ്കൽപ് അഭിയാനു'മായി ബിജെപി. സെപ്റ്റംബർ 17 മുതൽ ...

തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്തിയ ചന്ദ്രനാഥ് രഥിന്റെ അമ്മ; നന്ദിഗ്രാമിൽ ഹസിറാണി രഥ് ബിജെപി സ്ഥാനാർത്ഥി; റജിനഗറിൽ സഖാറാവ് സർക്കാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. നിർണായകമായ നന്ദിഗ്രാം മണ്ഡലത്തിൽ തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്തിയ ചന്ദ്രനാഥ് രഥിന്റെ അമ്മ ഹസിറാണി ...

‘ഹവാല എന്ന് കേട്ടാൽ മുഖ്യമന്ത്രിയുടെ കാലുവിറയ്‌ക്കും’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

തിരുവനന്തപുരം: കേരളത്തിലെ ഹവാല ഇടപാടുകളിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. കേരളത്തിൽ കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകൾ നടക്കുന്നുണ്ടെന്നും, ഇതുമായി ...

കോട്ടയത്ത് കേരള കോൺഗ്രസ് ബി പിളർന്നു; നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ബിജെപിയിൽ

കോട്ടയം: കോട്ടയത്ത് കേരള കോൺഗ്രസ് ബി വിട്ട് നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. ജില്ലാ ചുമതല വഹിച്ചിരുന്ന നേതാക്കൾ ഉൾപ്പെടെ നൂറോളം പ്രവർത്തകരാണ് ബിജെപിയിൽ അംഗത്വമെടുത്തത്. ...

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രമുഖ നടിമാരും സാമൂഹിക പ്രവർത്തകരും പുലർത്തുന്ന 'സെലക്ടീവ്'  മൗനത്തെ പരിഹസിച്ച് ബിജെപി നേതാവ് യുവരാജ് ഗോകുൽ. ...

സ്ത്രീകൾ പുറത്തിറങ്ങരുതെന്ന സമസ്തയുടെ നിലപാട് അപലപനീയം; മുഖ്യമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് എം.ടി. രമേശ്

തിരുവനന്തപുരം: സ്ത്രീകൾ പുറത്തിറങ്ങരുതെന്ന തരത്തിൽ സമസ്ത കാന്തപുരം വിഭാഗം നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. എം.ടി. രമേശ്. വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ...

 മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്‌ക്കുന്ന വിഭജന രാഷ്‌ട്രീയം കേരളത്തെ തകർക്കും: രാജ്യത്തിന്റെ നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്: ബിജെപി

തിരുവനന്തപുരം: മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്ക്കുന്ന വിഭജന രാഷ്ട്രീയം കേരളത്തിൽ ഒരിക്കലും അനുവദിക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. വന്ദേമാതരം ദേശീയഗാനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് സ്വീകരിക്കുന്ന നിലപാട് ...

‘എന്റെ ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍; ഇനി പാര്‍ട്ടി മാറില്ല’: പി.സി. ജോര്‍ജ്

കോട്ടയം: തന്റെ ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് ബിജെപി നേതാവ് പി.സി. ജോര്‍ജ്. തന്നെ രക്ഷിച്ചതിനോടുള്ള നന്ദിയും സ്‌നേഹവുമാണ് ബിജെപിയില്‍ ചേരാന്‍ കാരണമെന്നും ഇനി പാര്‍ട്ടി ...

മെസിയുടെ പേരിൽ ‘റിപ്പോർട്ടർ ടിവി’ നടത്തിയ തട്ടിപ്പിന് അന്താരാഷ്‌ട്ര ബന്ധം; കേസ് സിബിഐക്ക് വിടാൻ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറാകണം: അഡ്വ. എസ്. സുരേഷ്

തിരുവനന്തപുരം: മെസി വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ പേരിൽ നടന്ന ...

Page 1 of 142 12…142