വാജ്‌പേയിയുടെ സ്മരണയിൽ രാജ്യം; സദൈവ് അടൽ സമാധിയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വാജ്‌പേയിയുടെ സ്മരണയിൽ രാജ്യം; സദൈവ് അടൽ സമാധിയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 09:44 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചരമവാർഷികത്തിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ സദൈവ് അടലിൽ സമാധിയിൽ നടന്ന പുഷ്പാർച്ചനയിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു , ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖർ , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് , ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ , ലോക്സഭാ സ്പീക്കർ ഓം ബിർള തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

ഭാരതീയ ദർശനങ്ങളെ മുറുകെ പിടിച്ച് ഒരു തലമുറയെ ദേശീയതയിലേക്ക് നയിക്കാൻ കാരണക്കാരനായ ക്രാന്തദർശിയാണദ്ദേഹം. ആദർശാത്മക ലളിത ജീവിതം നയിച്ച അടൽ ജി ഭാരതീയ തത്വ ചിന്തകളെ ലോകത്തിന് മുന്നിൽ സമർപ്പിച്ച ധീര പുരുഷനായിരുന്നു. പ്രധാനമന്ത്രി ആയിരുന്നപ്പോൾ രാജ്യത്തെ വികസനത്തിന്റെ കൊടുമുടിയിൽ എത്തിക്കാനുള്ള ദീർഘവീക്ഷണമുളള തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. കാർഗിൽ യുദ്ധ സമയത്ത് രാജ്യത്തിന് ശക്തി പകരുന്ന പ്രഖ്യാപനങ്ങൾ നടത്തിയ അടൽ ജി ഇന്ത്യയുടെ എക്കാലത്തെയും ശക്തനായ പ്രധാനമന്ത്രി ആയിരുന്നു.

രാജ്യം ആരുടേയും മുന്നിൽ തല കുനിക്കരുതെന്ന നിശ്ചയ ദാർഢ്യത്തിൽ നിന്നുമാണ് ഇന്ത്യ ലോകത്തിന് മുൻപിൽ ആണവ ശക്തിയായി മാറിയത്. നിരവധി പ്രതിസന്ധികൾക്ക് സാക്ഷ്യം വഹിച്ചപ്പോൾ പതറാതെ അതിനെ നേരിടാനുള്ള ചങ്കൂറ്റം അടല്ജിയെ എക്കാലത്തെയും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളാക്കി മാറ്റി. 1996 , 1999 വർഷങ്ങളിൽ രണ്ടു തവണകളിലായി പ്രധാനമന്ത്രിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനി ,കവി , പ്രഭാഷകൻ, മികച്ച ഭരണാധികാരി എന്നി നിലയിൽ എതിരാളികളുടെ വരെ പ്രീതി പിടിച്ചു പറ്റിയ നേതാവായിരുന്നു അടൽ ജി. 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ മുൻ നിരയിൽ നിന്നും പോരാടാൻ അടൽ ജിയും ഉണ്ടായിരുന്നു. 2015ലെ ജന്മദിനത്തിൽ രാഷ്‌ട്രം പരമോന്നത സിവിലിയൻ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു. 2018 ഓഗസ്റ്റ് 16നാണ് അദ്ദേഹം അന്തരിച്ചത്.

Tags: Narendra Modideath anniversaryDROUPATHI MURMU
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies