ആഫ്രിക്കയുടെ മേൽക്കൂരയിലും ഇനി അതിവേഗ ഇന്റർനെറ്റ്; കിളിമഞ്ചാരോ പർവ്വത മുകളിൽ ആശയവിനിമയത്തിന് സൗകര്യമൊരുക്കി ടാൻസാനിയ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ആഫ്രിക്കയുടെ മേൽക്കൂരയിലും ഇനി അതിവേഗ ഇന്റർനെറ്റ്; കിളിമഞ്ചാരോ പർവ്വത മുകളിൽ ആശയവിനിമയത്തിന് സൗകര്യമൊരുക്കി ടാൻസാനിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 02:25 pm IST
FacebookTwitterWhatsAppTelegram

ടാൻസാനിയ: ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവ്വതത്തിൽ ഇന്റർനെറ്റ് സൗകര്യം സജ്ജമാക്കി ടാൻസാനിയ. ടാൻസാനിയയുടെ ബ്രോഡ്ബാൻഡ് സംരംഭത്തിന് കീഴിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5,900 മീറ്റർ ഉയരത്തിൽ നിൽക്കുന്ന കിളിമഞ്ചാരോയിലാണ് അതിവേഗ ഇന്റർനെറ്റ് സൗകര്യം നിലവിൽ വന്നത്. പർവതത്തിന്റെ മുകളിൽ നിന്ന് വിനോദസഞ്ചാരികൾക്ക് ഇനി ലോകമെമ്പാടും ആശയവിനിമയം നടത്താനാകുമെന്ന് ടാൻസാനിയൻ വിവര വിനിമയ മന്ത്രി നേപ് നൗയെ വ്യക്തമാക്കി.

ടാൻസാനിയൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് ഇന്റർനെറ്റ് കണക്ഷൻ ആസൂത്രണം ചെയ്ത് നൽകുന്നത്. ഈ വർഷം ഒക്ടോബർ മുതൽ സഞ്ചാരികൾക്ക് ലോകത്തെ വിവിധ ഭാഗങ്ങളുമായി ഉടൻ സംവദിക്കാൻ കഴിയുമെന്ന് നൗയ് ഉറപ്പ് നൽകി. സമുദ്രനിരപ്പിൽ നിന്ന് 3,720 മീറ്റർ ഉയരത്തിലുള്ള ഹൊറോംബോ ഹട്ട്സ് ക്യാമ്പ്സൈറ്റിൽ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ സ്ഥാപിക്കുന്നതോടെ നാഷണൽ ഐസിടി ബ്രോഡ്ബാൻഡ് ബാക്ക്ബോൺ (എൻഐസിടിബിബി) പദ്ധതി പൂർത്തിയാകുമെന്ന് നൗയ് പറഞ്ഞു.

Today Up on Mount Kilimanjaro: I am hoisting high-speed INTERNET COMMUNICATIONS (BROADBAND) on the ROOF OF AFRICA. Tourists can now communicate worldwide from the summit of Mount Kilimanjaro. WE ARE GOING TO UHURU PEAK 5880 Meters Above Sea Level!#royaltourcompliment #royaltour pic.twitter.com/jXqGoWCBjU

— Nape Moses Nnauye (@Nnauye_Nape) August 16, 2022

ആഫ്രിക്കയുടെ മേൽക്കൂര എന്ന് അറിയപ്പെടുന്ന കിളിമഞ്ചാരോയിൽ ഇന്റർനെറ്റ് സൗകര്യം സജ്ജമാക്കുന്നതോടെ ടെലികോം രംഗത്ത് വൻ കുതിപ്പുകൾ സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇ-ലേണിംഗ്, ഇ-ഹെൽത്ത്, ഇ-കോമേഴ്‌സ്, ഇ-ഗവർണമെന്റ് തുടങ്ങിയ സാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ സംരംഭങ്ങൾ വർദ്ധിപ്പിക്കുകയാണ് എൻഐസിടിബിബി ലക്ഷ്യമിടുന്നത്.

കിളിമഞ്ചാരോ പർവതാരോഹർക്ക് 1,860 മീറ്ററിന് ശേഷം ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭിച്ചിരുന്നില്ല. ആപൽഘട്ടങ്ങളിൽ പോലും ഇവർക്ക് ബന്ധപ്പെടാൻ കഴിയുമായിരുന്നില്ല. ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമാകും അതിവേഗ ഇന്റർനെറ്റ്.

Tags: Tanzania
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies