തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചാന്‍സിലര്‍ക്കെതിരെ വിസി പരാമര്‍ശം നടത്തിയതും നിയമ നടപടി സ്വീകരിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം വിളിച്ചതും സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. ആരിഫ് മുഹമ്മദ് ഖാന് ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയാല്‍ ഉടന്‍തന്നെ നടപടി ഉണ്ടായേക്കും.
















Comments