Governor - Janam TV

Tag: Governor

പ്രമുഖ കൊങ്കണി എഴുത്തുകാരൻ ദാമോദർ മൗസോയ്‌ക്ക് 57-മത് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ച് ഗോവ ഗവർണർ

പ്രമുഖ കൊങ്കണി എഴുത്തുകാരൻ ദാമോദർ മൗസോയ്‌ക്ക് 57-മത് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ച് ഗോവ ഗവർണർ

പനാജി: പ്രമുഖ കൊങ്കണി എഴുത്തുകാരൻ ദാമോദർ മൗസോയ്ക്ക് 57-മത് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ച് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. സാഹിത്യകൃതികളിൽ അധികവും അനാഥരായവരുടെ കഥ പങ്കുവെച്ച ...

‘ഇങ്ങനെയൊക്കെയാണോ ജനാധിപത്യത്തെ കുറിച്ച് പഠിപ്പിക്കേണ്ടത്’; എസ്എഫ്‌ഐ ആൾമാറാട്ട വിഷയത്തിൽ പ്രതികരണവുമായി ഗവർണർ

‘ഇങ്ങനെയൊക്കെയാണോ ജനാധിപത്യത്തെ കുറിച്ച് പഠിപ്പിക്കേണ്ടത്’; എസ്എഫ്‌ഐ ആൾമാറാട്ട വിഷയത്തിൽ പ്രതികരണവുമായി ഗവർണർ

തിരുവനന്തപുരം: കാട്ടക്കാട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇങ്ങനെയൊക്കെയാണോ ജനാധിപത്യത്തെ കുറിച്ച് പുതിയ തലമുറയെ പഠിപ്പിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. യുവ ...

‘ഇനിയൊരു അച്ഛനും അമ്മയ്‌ക്കും ഈ അവസ്ഥയുണ്ടാകരുത്’; കിംസ് ആശുപത്രിയിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ; വന്ദനയുടെ സംസ്‌കാരം നാളെ

‘ഇനിയൊരു അച്ഛനും അമ്മയ്‌ക്കും ഈ അവസ്ഥയുണ്ടാകരുത്’; കിംസ് ആശുപത്രിയിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ; വന്ദനയുടെ സംസ്‌കാരം നാളെ

കൊല്ലം: കൊട്ടാരക്കരയിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ കിംസ് ആശുപത്രിയിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് ഡോക്ടർ ...

കദളിപ്പഴം കൊണ്ട് തുലാഭാരം; കണ്ണനെ തൊഴുത് ഗവർണർ; ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി ആരിഫ് മുഹമ്മദ് ഖാൻ

കദളിപ്പഴം കൊണ്ട് തുലാഭാരം; കണ്ണനെ തൊഴുത് ഗവർണർ; ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി ആരിഫ് മുഹമ്മദ് ഖാൻ

തൃശൂർ; ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര ദർശനമെന്നാൽ അനുഭവിച്ചറിയേണ്ട ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. കിഴക്കേ നടയിൽ പ്രധാന വഴിപാടായ തുലാഭാരത്തിന് ...

ഗവർണർക്ക് നാളെ കണ്ണന് മുന്നിൽ തുലാഭാരം

ഗവർണർക്ക് നാളെ കണ്ണന് മുന്നിൽ തുലാഭാരം

തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ശനിയാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം. വൈകുന്നേരം നാല് മണിയ്ക്ക് കദളിപ്പഴം കൊണ്ടാണ് തുലാഭാരം. ക്ഷേത്രത്തിന് പുറത്താകും ചടങ്ങുകൾ നടക്കുക. മാടമ്പ് ...

കേരളാ സ്റ്റോറി: അഭിപ്രായങ്ങൾ തുറന്നുപറയാൻ എല്ലാവർക്കും അവകാശമുണ്ട്; തെറ്റായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കേണ്ടതുണ്ടെന്നും ഗവർണർ

കേരളാ സ്റ്റോറി: അഭിപ്രായങ്ങൾ തുറന്നുപറയാൻ എല്ലാവർക്കും അവകാശമുണ്ട്; തെറ്റായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കേണ്ടതുണ്ടെന്നും ഗവർണർ

തിരുവനന്തപുരം: കേരളാ സ്റ്റോറി സിനിമയെകുറിച്ച് പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളാ സ്റ്റോറി സിനിമ താൻ കണ്ടില്ല, യഥാർത്ഥ സംഭവമാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ടെങ്കിൽ ...

ഈദ് ആശംസ നേർന്ന് ഗവർണർ

ഈദ് ആശംസ നേർന്ന് ഗവർണർ

തിരുവനന്തപുരം: ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടും ഉള്ള കേരളീയർക്ക് ഈദുൽ ഫിത്തർ ആശംസകൾ നേർന്നു .''ലോകമെമ്പാടും ഉള്ള കേരളീയർക്ക് എന്റെ ഹാർദമായ ഈദുൽ ഫിത്തർ ...

governor-CM

പോര് മുറുകുന്നു : സർക്കാരിന്റെ പട്ടിക തള്ളി ഗവർണർ; മലയാളം സർവകലാശാല വൈസ് ചാൻസലർ ചുമതല സാബു തോമസിന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഗവർണർ സർക്കാർ പോര് കടുക്കുന്നു. മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ചുമതല എംജി സർവ്വകലാശാല വൈസ് ചാൻസലർ സാബു തോമസിന് നല്‍കി കൊണ്ട് ഉത്തരവിറക്കി ...

ഹിമാചൽ പ്രദേശ് ഗവർണർ ശിവ് പ്രതാപ് ശുക്ലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹിമാചൽ പ്രദേശ് ഗവർണർ ശിവ് പ്രതാപ് ശുക്ലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂഡൽഹി: നെഞ്ചുവേദനയെ തുടർന്ന് ഹിമാചൽ പ്രദേശ് ഗവർണർ ശിവ് പ്രതാപ് ശുക്ല(70) യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർദ്ധരാത്രിയോടെ കൈലാഷ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ ...

ആന്ധ്രപ്രദേശ് ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് മുൻ സുപ്രീം കോടതി ജസ്റ്റിസ് എസ് അബ്ദുൾ നസീർ

ആന്ധ്രപ്രദേശ് ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് മുൻ സുപ്രീം കോടതി ജസ്റ്റിസ് എസ് അബ്ദുൾ നസീർ

അമരാവതി: ആന്ധ്രപ്രദേശ് ഗവർണറായി മുൻ സുപ്രീം കോടതി ജസ്റ്റിസ് എസ് അബ്ദുൾ നസീർ സത്യപ്രതിജ്ഞ ചെയ്തു. ഹൈദരാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര സത്യവാചകം ...

സർവകലാശാല വിസിമാരുടെ രാജി ; വിവാദമില്ല, സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് ചെയ്തത്; നിയമം നടപ്പാക്കിയാൽ മാത്രമാണ് നിയമത്തിന്റെ സംരക്ഷണവും ലഭിക്കുകയുള്ളൂ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഒപ്പിടാത്ത ബില്ലുകളിൽ വിശദീകരണം നൽകാൻ മന്ത്രിമാർ ഇന്ന് രാജ് ഭവനിലെത്തും; ലോകായുക്ത, സർവകലാശാല നിയമ ഭേദഗതി ബില്ലുകൾ ഗവർണർ ഒപ്പിട്ടേക്കില്ലെന്ന് സൂചന

തിരുവനന്തപുരം: ഗവർണർ ഇതുവരെ ഒപ്പിടാത്ത ബില്ലുകളിൽ വിശദീകരണം നൽകാൻ മന്ത്രിമാർ ഇന്ന് രാജ്ഭവനിൽ നേരിട്ടെത്തും. രാത്രി എട്ടിനാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കെടിയു വിസി നിയമനവിഷയത്തിൽ തീരുമാനം വേഗത്തിലാക്കണമെന്നും ...

രമേഷ് ബെയ്‌സ് മഹാരാഷ്‌ട്രയുടെ 23-ാം ഗവർണറായി ചുമതലയേറ്റു

രമേഷ് ബെയ്‌സ് മഹാരാഷ്‌ട്രയുടെ 23-ാം ഗവർണറായി ചുമതലയേറ്റു

മുംബൈ: മഹാരാഷ്ട്രയുടെ 23-മത് ഗവർണറായി രമേഷ് ബെയ്‌സ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. മുംബൈ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ് വി ഗംഗപൂർവാല ...

സി.പി. രാധാകൃഷ്ണൻ ഝാർഖണ്ഡ് ഗവർണർ; 13 സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് മാറ്റം

സി.പി. രാധാകൃഷ്ണൻ ഝാർഖണ്ഡ് ഗവർണർ; 13 സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് മാറ്റം

ന്യൂഡൽഹി: മുൻ കോയമ്പത്തൂർ എംപി സി.പി. രാധാകൃഷ്ണനെ ഝാർഖണ്ഡ് ഗവർണറായി രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. ഝാർഖണ്ഡ് ഗവർണർ രമേശ് ബയാസിനെ മഹാരാഷ്ട്ര ഗവർണറായും നിയോഗിച്ചു. ഭഗത് ...

റിപ്പബ്ലിക് ദിനം; കേരളത്തിലും വിപുലമായ ആഘോഷം

റിപ്പബ്ലിക് ദിനം; കേരളത്തിലും വിപുലമായ ആഘോഷം

തിരുവനന്തപുരം: രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാജ്യത്തൊട്ടാകെ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ സിസിയാണ് ഈ വർഷത്തെ മുഖ്യാതിഥി. ...

നയപ്രഖ്യാപന പ്രസംഗം; ഒരു മണിക്കൂർ ആറ് മിനിറ്റ് സംസാരിച്ച് ഗവർണർ

നയപ്രഖ്യാപന പ്രസംഗം; ഒരു മണിക്കൂർ ആറ് മിനിറ്റ് സംസാരിച്ച് ഗവർണർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം അവസാനിച്ചു. ഒരു മണിക്കൂർ ആറ് മിനിറ്റായിരുന്നു പ്രസംഗം.രാവിലെ ഒൻപതിനാണ് നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ നിയമസഭയിലെത്തിയത്. മുഖ്യമന്ത്രി പിണറായി ...

സഭയിൽ പ്രതിപക്ഷ പ്രതിഷേധം; ഗവർണർക്കും സർക്കാരിനും എതിരെ പ്ലക്കാർഡുകൾ

സഭയിൽ പ്രതിപക്ഷ പ്രതിഷേധം; ഗവർണർക്കും സർക്കാരിനും എതിരെ പ്ലക്കാർഡുകൾ

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഗവർണർ -സർക്കാർ ഭായ് ഭായ് എന്ന് മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. സർക്കാരിനെയും ഗവർണറെയും വിമർശിച്ച് പ്ലക്കാർഡുകളും പ്രതിപക്ഷം സഭയിൽ ...

ഗവർണറുടെ നയപ്രഖ്യാപനം പുരോഗമിക്കുന്നു; ബജറ്റ് സമ്മേളനത്തിന് തുടക്കം

ഗവർണറുടെ നയപ്രഖ്യാപനം പുരോഗമിക്കുന്നു; ബജറ്റ് സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: 15-ാം നിയമസഭയുടെ എട്ടാം സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തോടെ തുടങ്ങി. രാവിലെ ഒൻപതിന് നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ നിയമസഭയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ...

ചൊടിച്ച് അണ്ണാമലൈ; പുറത്താക്കി സ്റ്റാലിൻ; ഗവർണർക്കെതിരെ വധഭീഷണി മുഴക്കിയ ഡിഎംകെ നേതാവ് പുറത്ത്

ചൊടിച്ച് അണ്ണാമലൈ; പുറത്താക്കി സ്റ്റാലിൻ; ഗവർണർക്കെതിരെ വധഭീഷണി മുഴക്കിയ ഡിഎംകെ നേതാവ് പുറത്ത്

ചെന്നൈ: തമിഴ്നാട് ഗവർണർക്കെതിരെ വധഭീഷണി മുഴക്കിയ നേതാവിനെ പുറത്താക്കി ഡിഎംകെ. തീവ്രവാദികളെക്കൊണ്ട് ഗവർണർ ആർ. രവിയെ കൊലപ്പെടുത്തുമെന്ന് പൊതുവേദിയിൽ പരാമർശം നടത്തിയ ശിവജി കൃഷ്ണ മൂർത്തിയെയാണ് നേതൃത്വം ...

ചാൻസലർ ബിൽ നിയമസഭ പാസാക്കി ; സർക്കാർ ബിൽ പാസാക്കിയത് പ്രതിപക്ഷത്തിന്റെ അഭാവത്തിൽ; കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം; സഭ ബഹിഷ്‌കരിച്ചു

നിയമസഭ പിരിഞ്ഞത് ഗവർണറെ അറിയിക്കും, നയപ്രഖ്യാപനത്തിന് ക്ഷണിക്കും; ഗവർണറുമായി ഏറ്റുമുട്ടൽ ഒഴിവാക്കാൻ സർക്കാർ

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം വിളിച്ച് ചേർക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബർ ...

കേരളാ സർവകലാശാല വൈസ് ചാൻസലറോട് നേരിട്ട് രാജി ആവശ്യപ്പെട്ട് ഗവർണർ; പകരം ചുമതല ആരോഗ്യ സർവകലാശാല വൈസ് ചാൻസലറിന് നൽകണം

ഗവർണറുടെ ഹിയറിംഗ് ഇന്ന് : എംജി, കണ്ണൂർ വിസിമാർക്ക് ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: യുജിസി ചട്ടപ്രകാരമല്ലാതെ നിയമിതരായ വൈസ് ചാൻസലർമാരെ പുറത്താക്കുന്നതിന് മുന്നോടിയായി രണ്ട് വിസിമാരുടെ ഹിയറിംഗ് ഇന്ന് രാജ്ഭവനിൽ നടത്തും. എംജി സർവകലാശാല വിസി പ്രൊഫ. സാബു തോമസ്, ...

ഗുജറാത്തും, തെലങ്കാനയും കേരളത്തേക്കാൾ മുന്നിൽ : നല്ല കാര്യങ്ങൾ മാതൃകയാക്കുന്നതിൽ തെറ്റില്ലെന്ന് സജി ചെറിയാൻ

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ വൈകിട്ട് നാലിന് രാജ്ഭവനിൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ നടക്കുക. കടുത്ത വിയോജിപ്പോടെ സത്യപ്രതിജ്ഞക്ക് ഗവർണർ ...

ഗവർണറുടെ അനുമതി ലഭിച്ചു; സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാലിന്

ഗവർണറുടെ അനുമതി ലഭിച്ചു; സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാലിന്

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശയ്ക്ക് അനുമതി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാളെ വൈകിട്ട് നാല് മണിക്ക് സജി ചെറിയാൻ മന്ത്രിയായി ...

സജി ചെറിയാന്റെ സത്യപ്രതിജ്ഞ; സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ നിയമോപദേശം തേടി ഗവർണർ

സത്യപ്രതിജ്ഞയ്‌ക്ക് അനാവശ്യ തിടുക്കം വേണ്ട; കേസിന്റെ വിശദാംശങ്ങൾ തേടണമെന്ന് ഗവർണർക്ക് നിയമോപദേശം

തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശത്തിൽ ഗവർണർക്ക് ലഭിച്ച നിയമോപദേശത്തിന്റെ വിശദാംശങ്ങൾ പുറത്ത്. സജി ചെറിയാനെതിരായ കേസിന്റെ വിശദാംശങ്ങൾ തേടണമെന്നാണ് ഗവർണർക്ക് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഭരണഘടനയോട് കൂറ് ...

സജി ചെറിയാന്റെ മന്ത്രിസഭാ പുന:പ്രവേശനം; എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് ഗവർണർ

തിരുവനന്തപുരം: സജി ചെറിയാൻറെ സത്യപ്രതിജ്ഞാ വിഷയത്തിൽ നിയമോപദേശം തേടുന്നത് സാധാരണ നടപടിയെന്ന് ഗവർണർ. മുഖ്യമന്ത്രിയിൽ നിന്നും ഈ വിഷയത്തിൽ അറിയിപ്പ് ലഭിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കും. ...

Page 1 of 9 1 2 9