'ബാറ്റർമാരെ ശാന്തരാകുവിൻ'; ഇന്ത്യ-സിംബാബ്‌വെ രണ്ടാം എകദിനം ഇന്ന്; കളിയ്ക്കിറങ്ങാൻ ബാറ്റർമാരുടെ ക്യൂ- India vs Zimbabwe, 2nd ODI
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ബാറ്റർമാരെ ശാന്തരാകുവിൻ’; ഇന്ത്യ-സിംബാബ്‌വെ രണ്ടാം എകദിനം ഇന്ന്; കളിയ്‌ക്കിറങ്ങാൻ ബാറ്റർമാരുടെ ക്യൂ- India vs Zimbabwe, 2nd ODI

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 07:55 am IST
Facebook
Twitter
WhatsAppTelegram

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. ഒന്നാം ഏകദിനത്തിൽ ആതിഥേയരെ 10 വിക്കറ്റിന് തകർത്ത ഇന്ത്യൻ ടീമിന്, മത്സരം കളിക്കാർക്ക് കഴിവ് തെളിയിക്കുന്നതിനുള്ള അവസരം കൂടിയാണ്. പരീക്ഷണമെന്ന നിലയ്‌ക്ക് ഇന്ന് ഇറങ്ങുന്ന ഇന്ത്യൻ ടീമിന്റെ ബാറ്റിം​ഗ് ഓർഡറിൽ മാറ്റം വരുത്താൻ ഇടയുണ്ട്. ഉച്ചയ്‌ക്ക് 12.45-നാണ് മത്സരം നടക്കുക.

ഒന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വയെ 40.3 ഓവറിൽ 189 റൺസിന് ഇന്ത്യ എറിഞ്ഞിട്ടിരുന്നു. കളിയിൽ ഓപ്പണറായി കെ.എൽ.രാഹുൽ ഇറങ്ങിയേക്കുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും ശിഖർ ധവാനും ശുഭ്മാൻ ​ഗില്ലുമാണ് ബാറ്റിംഗിന് തുടക്കമിട്ടത്. ഇരുവരും പുറത്താകാതെ നിന്ന് 30.5 ഓവറിൽ കളി ജയിപ്പിക്കുകയും ചെയ്തു. ധവാൻ 81 റൺസും ശുഭ്മാൻ 82 റൺസും നേടി പുറത്താകാതെ നിന്നു.

ഇരുവരും ക്രീസിൽ ഉറച്ചു നിന്നതോടെ ക്യാപ്റ്റൻ കെ.എൽ.രാഹുൽ, മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ദീപക് ഹൂഡ എന്നിവർക്ക് ബാറ്റിം​ഗിന് അവസരം ലഭിച്ചില്ല. ആദ്യം ബാറ്റ് ചെയ്യുന്നവർ കളിയുടെ തുടക്കത്തിൽ പേസ് ബൗളർമാരിൽ നിന്നും കടുത്ത പരീക്ഷണം നേരിടേണ്ടി വരും. ഈ സാഹചര്യത്തിൽ ബാറ്റിം​ഗ് പ്രാക്ടീസിനായി ടോസ് നേടിയാൽ ഇന്ത്യ ബാറ്റിം​ഗ് ആയിരിക്കും തിരഞ്ഞെടുക്കുക.

ഈ മാസം അവസാനം യു.എ.ഇ.യിൽ നടക്കുന്ന ഏഷ്യാ കപ്പിനും തുടർന്ന് ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോക കപ്പിലും ഇടം നേടാനുളള പരിശ്രമത്തിനും പ്രയത്നത്തിലുമാണ് ഇന്ത്യൻ ടീമിലെ താരങ്ങൾ എല്ലാം. സിംബാബ്‍വെയ്‌ക്കെതിരെ നടക്കുന്ന മത്സരം അതിനുള്ള അവസാന അവസരവുമാണ്. മാത്രമല്ല, പരിക്ക് കാരണം ചില പരമ്പരകളിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന കെ.എൽ രാഹുലിന്റെ തിരിച്ചു വരവ് കൂടിയാണ് ഈ മത്സരങ്ങൾ.

Tags: India vs Zimbabwe2nd ODI
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies