23 എയിംസുകൾക്ക് സ്വാതന്ത്ര്യ സമര സേനാനികളുടേയും ചരിത്ര സ്മാരകങ്ങളുടേയും പേരുകൾ; നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

23 എയിംസുകൾക്ക് സ്വാതന്ത്ര്യ സമര സേനാനികളുടേയും ചരിത്ര സ്മാരകങ്ങളുടേയും പേരുകൾ; നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 11:26 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ 23 എയിംസുകൾക്ക് സ്വാതന്ത്ര്യ സമര സേനാനികളുടേയും പ്രദേശത്തെ സാമൂഹ്യ പരിഷ്‌കർത്താക്കളുടേയും അവിടുത്തെ ചരിത്ര സ്മാരകങ്ങളുടേയും പേരുകൾ നൽകാനുള്ള നിർദ്ദേശം മുന്നോട്ട് വച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും നിർമ്മാണത്തിലിരിക്കുന്നതുമായ എയിംസ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് പുതിയ പേരുകൾ നൽകുമെന്നാണ് വിവരം. ഇതിനായുള്ള പ്രത്യേക പദ്ധതി കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയതായും ദേശീയ മാദ്ധ്യമം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

സാമൂഹിക പരിഷ്‌കർത്താക്കൾ, സ്വാതന്ത്ര്യ സമരസേനാനികൾ, അധികം പ്രശസ്തരല്ലാത്ത ധീരയോദ്ധാക്കൾ, ചരിത്ര സ്മാരകങ്ങൾ തുടങ്ങിയവയുടെ എല്ലാം പേരുകൾ നിർദ്ദേശിക്കപ്പെട്ടതായാണ് വിവരം. പ്രധാൻ മന്ത്രി സ്വാസ്ഥ്യ യോജനയ്‌ക്ക് കീഴിലാണ് പുതിയ എയിംസുകൾ രാജ്യത്ത് നിർമ്മിക്കുന്നത്. എയിംസ് എന്ന പേരിലാണ് ഇത്തരം ആശുപത്രികൾ പൊതുവായി അറിയപ്പെടാറ്.

എയിംസ് ഭോപ്പാൽ, എയിംസ് ഭുവനേശ്വർ, എയിംസ് ജോധ്പൂർ, എയിംസ് പട്‌ന, എയിംസ് റായ്പൂർ, എയിംസ് ഋഷികേശ്, എയിംസ് നാഗ്പൂർ, എയിംസ് റായ്ബറേലി, എയിംസ് മധുരൈ തുടങ്ങിയവയുടെ പേരുകൾ മാറ്റിയേക്കും. ഇതിന് പുറമെ പ്രധാൻ മന്ത്രി സ്വാസ്ഥ്യ യോജനയ്‌ക്ക് കീഴിൽ ബീഹാർ (പാറ്റ്‌ന), ഛത്തീസ്ഗഡ് (റായ്പൂർ), മധ്യപ്രദേശ് (ഭോപ്പാൽ), ഒഡീഷ (ഭുവനേശ്വര്), രാജസ്ഥാൻ (ജോധ്പൂർ), ഉത്തരാഖണ്ഡ് (ഋഷികേശ്) എന്നിവിടങ്ങളിൽ നിർമ്മാണം പുരോഗമിക്കുന്ന എയിംസുകൾക്കും പുതിയ പേരുകളാകും നൽകുക.

Tags: AIIMS
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies