ഇരട്ട ടവറുകളിലെ സ്‌ഫോടന തോത് അളക്കാൻ പ്രത്യേക യന്ത്രം സ്ഥാപിച്ചു ; 35,000 ക്യൂബിക്ക് മീറ്റർ അവശിഷ്ടങ്ങൾ ഉണ്ടാകുമെന്ന് വിലയിരുത്തൽ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഇരട്ട ടവറുകളിലെ സ്‌ഫോടന തോത് അളക്കാൻ പ്രത്യേക യന്ത്രം സ്ഥാപിച്ചു ; 35,000 ക്യൂബിക്ക് മീറ്റർ അവശിഷ്ടങ്ങൾ ഉണ്ടാകുമെന്ന് വിലയിരുത്തൽ

Janam Web Desk by Janam Web Desk
Aug 28, 2022, 11:52 am IST
FacebookTwitterWhatsAppTelegram

നോയിഡ: നോയിഡയിൽ അനധികൃത നിർമാണമെന്ന് കണ്ടെത്തിയ ഇരട്ട ടവറുകൾ സ്‌ഫോടനത്തിലൂടെ തകർക്കുന്നതിന് മുന്നോടിയായി മലിനീകരണ തോത് നിരീക്ഷിക്കാൻ പ്രത്യേക യന്ത്രം സ്ഥാപിച്ചു. 40 നിലകളുള്ള ഇരട്ട ഗോപുരങ്ങളിൽ ഏകദേശം 3,700 കിലോയോളം സ്‌ഫോടക വസ്തുക്കളാണ് നിറച്ചിരിക്കുന്നത്. വെള്ളം താഴെയ്‌ക്ക് വീഴുന്ന മാതൃകയിലാകും കെട്ടിടം പൊളിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30-നാകും സ്‌ഫോടനമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

എസിഫൈസ് എഞ്ചിനീയറിംഗ് കമ്പനിയും ദക്ഷിണാഫ്രിക്ക ആസ്ഥനമായുള്ള ജെറ്റ് ഡെമോളിഷൻസും സംയുക്തമായാണ് നോയിഡയിലെ ഫ്‌ളാറ്റുകൾ തകർക്കുന്നത്. ഒമ്പത് സെക്കൻഡിൽ കെട്ടിടങ്ങൾ നിലം പൊത്തിയാലും 12 മിനിറ്റുകൾക്ക് ശേഷമാകും പൊടി പടലങ്ങൾ ഉയരുക. എത്ര മാത്രം മലിനീകരണം ഉണ്ടാകുമെന്നതിൽ കൃത്യമായ വിവരം ലഭ്യമാക്കുന്നതിനാണ് ഇത്തരത്തിൽ ഡസ്റ്റ് മെഷീൻ ഘടിപ്പിച്ചിരിക്കുന്നതെന്ന് എസിഫൈസ് കമ്പനി അറിയിച്ചു.

നിരീക്ഷണത്തിനായി ഏഴ് സുരക്ഷാ ക്യാമറകളും എൻഡിആർഎഫിന്റെ രണ്ട് സംഘത്തെയും നിയമിച്ചിട്ടുണ്ട്. 450 മീറ്റർ അകലെ പോലീസ് കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. കെട്ടിട നിർമ്മാണ മാനദണ്ഡങ്ങൾ പാലിക്കാതെ സൂപ്പർ ടെക് കമ്പനി നിർമ്മിച്ച ഇരട്ട ടവറുകളാണിത്. 40 നിലകളിലായി ഏകദേശം 900-ത്തിലധികം ഫ്‌ളാറ്റുകളാണ് ഉണ്ടായിരുന്നത്. ഒമ്പത് വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് പൊളിക്കൽ അനുമതി ലഭിച്ചത്.

Tags: noida
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies