മിതമായ നിരക്കും പ്രത്യേക ഓഫറുകളും; ഓണം കെങ്കേമമാക്കാൻ പൊന്നോണം ഫെസ്റ്റിവെലിന് തുടക്കമിട്ട് ലുലു ഗ്രൂപ്പ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

മിതമായ നിരക്കും പ്രത്യേക ഓഫറുകളും; ഓണം കെങ്കേമമാക്കാൻ പൊന്നോണം ഫെസ്റ്റിവെലിന് തുടക്കമിട്ട് ലുലു ഗ്രൂപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2022, 10:57 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഓണം കെങ്കേമമാക്കാൻ ലുലുപൊന്നോണം ഫെസ്റ്റിവെൽ. യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലുലു പൊന്നോണം ഫെസ്റ്റിന് തുടക്കമായി. പ്രത്യേക ഓഫറുകളോടെ ഒരുക്കിയ ഓണച്ചന്തയും പ്രശസ്ത പാചക വിദഗ്ദ്ദൻ മോഹനൻ പഴയിടം നമ്പൂതിരി ഒരുക്കുന്ന ഓണസദ്യയുമാണ് ഇത്തവണത്തെ സവിശേഷത.

കേരളത്തിൽ നിന്നുൾപ്പെടെയുള്ള പച്ചക്കറികളുടെ നിരയൊരുക്കി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഓണച്ചന്ത സജീവമായി. പച്ചക്കറികൾ കൂടാതെ തൂശനില തൊട്ട് രണ്ട് കൂട്ടം പായസം അടങ്ങുന്ന റെഡിമെയ്ഡ് ഓണ സദ്യയുമെല്ലാം ലുലു ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഷാർജ മുവൈലയിൽ ഓണാഘോഷത്തിനായി ഒരുക്കിയിരിക്കുന്ന കാഴ്ചകളും വിഭവങ്ങളും കഴിഞ്ഞ ദിവസം ചലച്ചിത്ര താരങ്ങളായ നരേനും ഐശ്വര്യ ലക്ഷ്മിയും സന്ദർശിച്ചു.

10 ദിവസത്തേക്കായി ഒരുക്കിയിരിക്കുന്ന ഓണച്ചന്ത മിതമായ നിരക്കും പ്രത്യേക ഓഫറും കൊണ്ടും ശ്രദ്ദേയമാണ്. കൈത്തറിയുടെയും ഖാദിയുടേയും തുണിത്തരങ്ങളടങ്ങുന്ന പരമ്പരാഗത ഓണക്കോടിയുടെ പ്രത്യക ശേഖരവും ഹൈലൈറ്റുകളിൽ ഒന്നാണ്. ഓണ സദ്യ ഓൺ ലൈനായി ബുക്ക് ചെയ്യാൻ അവസരമുണ്ടെന്നും ഇത്തവണ 30 000 ത്തിന് മുകളിൽ ബുക്കിംഗ് പ്രതീക്ഷിക്കുന്നുണ്ടെന്നും ലുലു ഡയറക്ടർ എം എ സലിം പറഞ്ഞു.

പഴയിടം മോഹനൻ നമ്പൂതിരിയാണ് ലുലുവിന്റെ ഓണ സദ്യ ഒരുക്കുന്നത്. പായസ മേളയോടൊപ്പം പ്രത്യേകം തയ്യാറാക്കിയ ഓണക്കിറ്റും ലഭ്യമാണെന്ന് ലുലു പ്രതിനിധികൾ അറിയിച്ചു.

Tags: luluonam 2022
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies