lulu - Janam TV

lulu

മഹാരാഷ്‌ട്രയിലേക്ക് ലുലു ഗ്രൂപ്പിനെ ക്ഷണിച്ച് മുഖ്യമന്ത്രി ഫഡ്നാവിസ്; നാഗ്പൂരിൽ ഷോപ്പിംഗ് മാൾ

ദാവോസ്: ഉത്തർപ്രദേശ്, തെലങ്കാന, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് ശേഷം മഹാരാഷ്ട്രയിൽ ചുവടുറപ്പിക്കാൻ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ലുലു ഗ്രൂപ്പ് ചെയർമാൻ ...

ചൈനയില്‍ ലുലു ആരംഭിച്ചിട്ട് 25 വര്‍ഷം: സില്‍വര്‍ ജൂബിലിയില്‍ ജീവനക്കാരെ നേരിൽകണ്ട് അഭിനന്ദിച്ച് എം.എ യൂസുഫലി

ഗ്യാങ്‌സു: ചൈനയില്‍ 25 വര്‍ഷം പൂര്‍ത്തിയാകുന്ന ലുലുഗ്രൂപ്പ് ഓഫീസ് സന്ദര്‍ശിച്ച് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസുഫലി. ഗ്യങ്‌സ്യൂവിലുള്ള ചൈനയിലെ ലുലു കോ-ഓപ്പറേറ്റീവ് ഓഫീസാണ് എം.എ യൂസഫലി ...

റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു; ഒമാനിലും യുഎഇയിലും കൂടുതൽ സ്റ്റോറുകൾ

അബുദാബി: ഗൾഫിലെ നഗര അതിർത്തികളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു. ഇതിന്റെ ഭാഗമായി ഒമാനിലെ അൽ ഖുവൈറിൽ പുതിയ ഹൈപ്പർമാർക്കറ്റും, യുഎഇയിലെ അൽ ഐൻ നഗരത്തിന്റെ ...

5 കോടി വയനാടിന്; തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി എം.എ യൂസഫലി

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ കൈമാറി. ദുരന്തത്തില്‍ ...

മലേഷ്യയിൽ ആറ് ലുലു ഹൈപ്പർ മാർക്കറ്റുകൾ കൂടി; മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി

അബുദാബി: മലേഷ്യയിൽ ആറ് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീമുമായി ലുലു ഗ്രൂപ്പ് മനേജിംഗ് ഡയറക്ടർ എംഎ യൂസഫലി ...

ലോകത്തിലെ ഏറ്റവും വലിയ ഹാങ്ങിങ് പൂക്കളം; ലോക റെക്കോർഡ് സ്വന്തമാക്കി കൊച്ചി ലുലു

എറണാകുളം: ഓണാഘോഷങ്ങളുടെ ഭാഗമായി കൊച്ചി ലുലുമാളിൽ സന്ദർശകർക്കായി തയാറാക്കിയ ഹാങ്ങിങ് പൂക്കളം വേൾഡ് റെക്കോർഡിൽ ഇടം നേടി. വർണ്ണ വിസ്മയം ഒരുക്കി മാളിലെ സെൻട്രൽ ഏട്രിയത്തിലാണ് ഹാങ്ങിങ് ...

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരൻ; പട്ടികയിൽ ഒന്നാമതെത്തി എംഎ യൂസഫ് അലി

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ ഇടം പിടിച്ച് ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലി. ദുബായിലെ പ്രമുഖ വാണിജ്യ മാഗസീനായ അറേബ്യൻ ബിസിനസാണ് ...

മിതമായ നിരക്കും പ്രത്യേക ഓഫറുകളും; ഓണം കെങ്കേമമാക്കാൻ പൊന്നോണം ഫെസ്റ്റിവെലിന് തുടക്കമിട്ട് ലുലു ഗ്രൂപ്പ്

ദുബായ്: ഓണം കെങ്കേമമാക്കാൻ ലുലുപൊന്നോണം ഫെസ്റ്റിവെൽ. യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലുലു പൊന്നോണം ഫെസ്റ്റിന് തുടക്കമായി. പ്രത്യേക ഓഫറുകളോടെ ഒരുക്കിയ ഓണച്ചന്തയും പ്രശസ്ത പാചക വിദഗ്ദ്ദൻ മോഹനൻ ...

ഷാർജയിൽ ലുലുവിന്റെ 18-ാമത്തെ ഹൈപ്പർ മാർക്കറ്റ് തുറന്നു; ഫുഡ് സെക്ഷനിൽ റോബോട്ടുകളും

ഷാർജ ബുതീനയിൽ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഒബെയ്ദ് സയീദ് അൽ തുനൈജി ഷോറൂം ഉദ്ഘാടനം ചെയ്തു. ഷാർജ എമിറേറ്റിൽ ലുലു ...

തെരുവിൽ സമരാനുകൂലികളുടെ അഴിഞ്ഞാട്ടം; ലുലുമാളിന് മുന്നിൽ പ്രതിഷേധം, പെട്രോൾ പമ്പ് അടപ്പിച്ചു, നോക്കുകുത്തിയായി പോലീസ്

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നും സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കി സമരാനുകൂലികൾ. പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് ജന ജീവിതം താറുമാറായി. തിരുവനന്തപുരം ലുലു മാളിന് മുന്നിൽ ...

സെൻറ് സ്മാർട്ട്, വിൻ സ്മാർട്ട്’; ലുലു എക്‌സ്‌ചേഞ്ചിന്റെ ടെസ്ല കാർ ഘാന സ്വദേശിക്ക്.

ഷാർജ: ലുലു എക്‌സ്‌ചേഞ്ച് ഒരുക്കിയ 'സെൻറ് സ്മാർട്ട്, വിൻ സ്മാർട്ട്' പ്രമോഷൻറെ ഭാഗ്യസമ്മാനം ഘാന സ്വദേശിക്ക്. മുവൈലയിലെ ഓട്ടോമൊബൈൽസ് കമ്പനി ജീവനക്കാരനായ അബ്ദുൽ ഗനിക്കാണ് ടെസ്ലകാർ സമ്മാനമായി ...